ACTRESS MEENA

കോളേജ് വിദ്യാർത്ഥിയായി വീണ്ടും തെന്നിന്ത്യൻ താരം മീന; ആനന്ദപുരം ഡയറീസ് ടീസർ എത്തി

കോളേജ് വിദ്യാർത്ഥിയായി വീണ്ടും തെന്നിന്ത്യൻ താരം മീന; ആനന്ദപുരം ഡയറീസ് ടീസർ എത്തി

തെന്നിന്ത്യൻ താരം മീന കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ആനന്ദപുരം ഡയറീസ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.കോളേജ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ശക്തമായ സ്ത്രീകഥാപാത്രമായാണ് മീന എത്തുന്നത്. ജയ ...

മീനയുടെ പുനർ വിവാഹം! ഈ വാർത്തയോടുള്ള മീനയുടെ ഉറ്റ സുഹൃത്തിന്റെ പ്രതികരണം ഇങ്ങനെ

മീന വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ ചില തമിഴ് തെലുങ്ക് മാധ്യമങ്ങളില്‍ കുറച്ച് ദിവസം മുന്‍പ് വന്നിരുന്നു. ഈ ഗോസിപ്പ് വാർത്തയോട് പ്രതികരിച്ച് രംഗത്ത് ...

എന്റെ പ്രിയപ്പെട്ട മീനയ്‌ക്കു പിറന്നാളാശംസകള്‍. നീ എപ്പോഴും സന്തോഷവതിയായിരിക്കുക. സര്‍പ്രൈസ് നിനക്കു ഇഷ്ടമായെന്നു വിശ്വസിക്കുന്നു. നമ്മുടെ സൗഹൃദം എന്നും ഇതുപോലെ നിലനില്‍ക്കട്ടെ; മീനയുടെ പിറന്നാളിനു സര്‍പ്രൈസായി കലാ മാസ്റ്റർ

നടി മീനയുടെ ഏറ്റവും അടുത്തസുഹൃത്തുക്കളിലൊരാളാണ് കലാ മാസ്റ്റർ. ‌ഈയടുത്ത് വിട പറഞ്ഞുപോയ മീനയുടെ ഭർത്താവ് വിദ്യാസാഗറുമായും അടുത്ത ബന്ധമാണ് കലാ മാസ്റ്ററിന്റെ കുടുംബത്തിനുണ്ടായിരുന്നത്. ‘‘എന്റെ പ്രിയപ്പെട്ട മീനയ്ക്കു ...

മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണം അവയവം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്കായി കാത്തിരിക്കുന്നതിനിടെയായിരുന്നെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി; മരണ കാരണം കോവിഡ് അല്ല

ഒരു ദാതാവിന് എട്ട് ജീവന്‍ രക്ഷിക്കാനാകും; എന്റെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന കൂടുതല്‍ ദാതാക്കളാല്‍ എന്റെ സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കില്‍; തന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്ത്‌ മീന

തന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്ത്‌ മീന. ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ലെന്നും അതിന് ഏറ്റവും നല്ല മാര്‍ഗമാണ് അവയവദാനമെന്നും മീന പറഞ്ഞു. ജീവന് വേണ്ടി ...

മീനയ്‌ക്ക് കരുത്തായി കൂട്ടുകാരികൾ; ഇതുപോലുള്ള സുഹൃത്തുക്കളാണ് ജീവിതത്തിൽ കൂടെ വേണ്ടതെന്ന് ആരാധകർ

മീനയ്‌ക്ക് കരുത്തായി കൂട്ടുകാരികൾ; ഇതുപോലുള്ള സുഹൃത്തുക്കളാണ് ജീവിതത്തിൽ കൂടെ വേണ്ടതെന്ന് ആരാധകർ

ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തിൽ ഒറ്റയ്ക്കായ തെന്നിന്ത്യൻ താരം മീനയ്ക്ക് കരുത്തായി സ്നേഹമായി കൂടെ നിൽക്കുകയാണ് സുഹൃത്തുക്കളും നടിമാരുമായ ഖുശ്ബു, രംഭ, സംഗീത ക്രിഷ് എന്നിവർ. കഴിഞ്ഞ ദിവസം ...

പ്രിയപ്പെട്ടവന്റെ വേർപാടിൽ വേദനയോടെ കഴിയുന്ന മീനയെ കാണാൻ കൂട്ടുകാരികളെത്തി

പ്രിയപ്പെട്ടവന്റെ വേർപാടിൽ വേദനയോടെ കഴിയുന്ന മീനയെ കാണാൻ കൂട്ടുകാരികളെത്തി

പ്രിയപ്പെട്ടവന്റെ വേർപാടിൽ വേദനയോടെ കഴിയുന്ന മീനയെ കാണാൻ കൂട്ടുകാരികളെത്തി. നടിമാരായ രംഭ, സംഘവി വെങ്കടേഷ്, സംഗീത കൃഷ് എന്നിവരാണ് കുടുംബസമേതം സൗഹൃദദിനത്തിൽ മീനയുടെ വസതിയിൽ ഒത്തുകൂടിയത്. കൂട്ടുകാരികൾക്കൊപ്പമുള്ള ...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു; കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്നു

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു; കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്നു

ചെന്നൈ: നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്നു.  ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനം ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണുബാധ ...

സിനിമയില്‍ മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍ മനസ്സിലെ പ്രധാന ആഗ്രഹം തുറന്നുപറഞ്ഞ് മീന, ഇനി ഒരു വില്ലത്തിയാകണം !

സിനിമയില്‍ മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍ മനസ്സിലെ പ്രധാന ആഗ്രഹം തുറന്നുപറഞ്ഞ് മീന, ഇനി ഒരു വില്ലത്തിയാകണം !

മലയാളികളുടെ ഇഷ്ടനടിയാണ് മീന. സിനിമയില്‍ മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മീന. ഇപ്പോള്‍ തന്റെ മനസ്സിലെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു ...

താടി വെച്ച് ജോർജുകുട്ടി; മാറ്റമൊന്നുമില്ലാതെ റാണിയും മക്കളും, ദൃശ്യം 2ന്റെ ലൊക്കേഷന്‍ സ്റ്റിൽ പങ്കുവെച്ച് മോഹന്‍ലാല്‍

താടി വെച്ച് ജോർജുകുട്ടി; മാറ്റമൊന്നുമില്ലാതെ റാണിയും മക്കളും, ദൃശ്യം 2ന്റെ ലൊക്കേഷന്‍ സ്റ്റിൽ പങ്കുവെച്ച് മോഹന്‍ലാല്‍

ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ഹിറ്റ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2ൻ്റെ ലൊക്കേഷൻ സ്റ്റിൽ പങ്കുവെച്ച് മോഹൻലാൽ. ദൃശ്യം ഒന്നാംഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ...

ജോർജുകുട്ടിയുടെ റാണിയാവാൻ മീന എത്തിയത് മാസ്കും ഫേയ്സ്ബ് ഷീൽഡും ​ഗൗസും പിപിഇ കിറ്റും ധരിച്ച്; ബുദ്ധിമുട്ട് പറഞ്ഞ് താരം

ജോർജുകുട്ടിയുടെ റാണിയാവാൻ മീന എത്തിയത് മാസ്കും ഫേയ്സ്ബ് ഷീൽഡും ​ഗൗസും പിപിഇ കിറ്റും ധരിച്ച്; ബുദ്ധിമുട്ട് പറഞ്ഞ് താരം

സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ്. കോവിഡ് മാനദണ്ഡം കർശനമായി പാലിച്ചാണ് ചിത്രീകരണം. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്ന മീനയുടെ കൊച്ചിയിലേക്കുള്ള ...

Latest News