20 ഗ്രാം കറിവേപ്പില, 20 ഗ്രാം കസ്തൂരിമഞ്ഞൾ, 20 ഗ്രാം കസ്കസ് എന്നിവ സമംചേര്‍ത്ത് ഒരു ചെറുനാരങ്ങയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
അരച്ചെടുത്ത ഈ മിശ്രിതത്തോടൊപ്പം കസ്തൂരി മഞ്ഞള്‍ പൊടിച്ചതും കസ്കസും ചേര്‍ത്ത് ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് നല്ലവണ്ണം കുഴച്ച് രാവിലെ മുഖത്തു തേക്കുക.
രണ്ടു മണിക്കൂര്‍ കഴിഞ്ഞു ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക.
ഇത് 48 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മുഖത്തെ പാടുകള്‍ തീരെ മാഞ്ഞു പോകും.
പുരുഷന്മാർക്ക് ആണെങ്കിൽ കാട്ടാവണക്കിന്റെ ഇല തനിയെ അരച്ചോ ചെറുനാരങ്ങാ നീരു ചേര്‍ത്ത് അരച്ചോ മുഖത്തു പുരട്ടാം. മുഖക്കുരു മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക