ഈ വർഷം കൂടിയേ തനിക്ക് 30കാരിയായി നിൽക്കാൻ പറ്റൂ എന്നും അടുത്ത വര്ഷം 40ലേയ്ക്ക് എത്തുമെന്നും വെളിപ്പെടുത്തി ഗായിക റിമി ടോമി.
ഈ വർഷത്തെ പിറന്നാളിനൊരു പ്രത്യേകതയുണ്ടെന്നു റിമി ടോമി പറഞ്ഞു. ഈ വർഷം കൂടിയേ തനിക്ക് 30കാരിയായി നിൽക്കാൻ പറ്റൂ എന്നും അടുത്ത വര്ഷം 40ലേയ്ക്ക് എത്തുമെന്നും ഗായിക വെളിപ്പെടുത്തി.
അഭിനേത്രിമാരായ സരയു, രചന നാരായണൻകുട്ടി, ദുർഗ കൃഷ്ണ എന്നിവരും റിമിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക