റിലയൻസ് ജിയോ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം. ഇല്ലെങ്കിൽ നിങ്ങൾ സൈബർ തട്ടിപ്പിന് ഇരയാകാമെന്നാണ് കമ്പനി മുന്നറിയിപ്പ് നൽകുന്നത്. സൗജന്യ മൊബൈൽ ഡാറ്റ എന്ന കെണിയിൽ ഉപഭോക്താക്കൾ വീഴരുതെന്ന് കമ്പനി അറിയിച്ചു. സൗജന്യ ഡാറ്റയ്ക്കായി ഉപയോക്താക്കൾ ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുന്നത്തിനെ കമ്പനി വിലക്കുന്നു…
“കൂടുതൽ മൊബൈൽ ഡാറ്റ പ്രയോജനപ്പെടുത്തുന്നതിന് ഒരു ലിങ്കിൽ ക്ലിക്കുചെയ്യാൻ ആവശ്യപ്പെടുന്ന ഏതെങ്കിലും വഞ്ചനാപരമായ സന്ദേശങ്ങൾ സൂക്ഷിക്കുക. ഇമെയിൽ, ഒടിപി, തുടങ്ങി മറ്റേതെങ്കിലും രഹസ്യാത്മക സാമ്പത്തിക വിവരങ്ങൾ മോഷ്ടിക്കാൻ ഇത് കരണമാകാമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക