പ്രാതലിനൊപ്പം ഏത്തപ്പഴം ഉപയോഗിച്ചുള്ള ഷെയ്ക്ക് കുടിച്ച് 10 ദിവസങ്ങൾക്കുകിൽ തന്നെ നമുക്ക് ഹറാം കുറയ്ക്കാം.
ആവശ്യമായ ചേരുവകൾ
1 വാഴപ്പഴം
1 ടേബിൾസ്പൂൺ നാരങ്ങ നീര്
4 സ്പൂൺ തേൻ
1 കപ്പ് പാൽ
1 കപ്പ് തൈര്
തയ്യറാകുന്ന വിധം
ഒരു ബ്ലെൻഡറിൽ, വാഴപ്പഴം, നാരങ്ങ നീര്, തേൻ എന്നിവ കൂട്ടിച്ചേർക്കുക. നന്നായി അടിക്കുക. പാലും തൈരും ചേർത്ത് ഇളക്കുക. ഗ്ലാസുകളിലേക്ക് ഒഴിക്കുക. ബനാന ഷെയ്ക്ക് തയ്യാർ. ബ്രേക്ഫാസ്റ്റിന് പകരമായും ഇത് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക