ഒരു വേനൽക്കാല സസ്യമാണ് സുക്കിനി. കാഴ്ചയിലും രുചിയിലും കക്കിരിയുടെ രുചിയുള്ള ഇത് ആരോഗ്യത്തിന്റെ കലവറയാണ്.
ഭക്ഷണത്തിൽ കാർബ്സ് ഒഴിവാക്കാൻ ശ്രമിക്കുന്നവർക്ക് ഉള്ള ഏറ്റവും നല്ലൊരു ബദലാണ് സുക്കുനി. കുറഞ്ഞ കാർബ് ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് ഇൻസുലിൻ അളവ് കൂട്ടാൻ ഗുണം ചെയ്യും, അതുവഴി അതിനുള്ള മരുന്നുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു.
സുക്കിനിയിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്ഥിരമായി നിലനിർത്തി അവ ഉയരുന്നത് തടയുന്നു. ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക