കറിവേപ്പില കറിയിലിട്ട് എടുത്തു കളയുവാൻ മാത്രമുള്ള ഒന്നല്ല. ധാരാളം ഗുണങ്ങൾ ഉള്ള പ്രാധാന്യമേറെയുള്ള ഒരു ഔഷധമാണ് കറിവേപ്പില. കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ഉള്ളവർക്ക് ആരോഗ്യത്തിന് ഉത്തമമാണ് കറിവേപ്പില. കറിവേപ്പില ഉപയോഗിച്ച് എണ്ണ കാച്ചുന്നതും മറ്റും മുടിയ്ക്ക് ഉത്തമമാണ്.
ഈ ചുവന്ന പരിപ്പ് ഒരിത്തിരി മതി ചർമ്മം വെട്ടിത്തിളങ്ങാൻ; ഹോം മെയ്ഡ് ബോഡി പോളിഷിംഗ് മാസ്ക്
മുടി കൊഴിച്ചിലിനെയും താരനെ അകറ്റുന്നതിനും ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് കറിവേപ്പില. എങ്ങനെയാണ് കറിവേപ്പില ഉപയോഗിക്കേണ്ടത് എന്നല്ലേ.. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കുകയും ഉപയോഗിക്കുകയും ചെയ്യാവുന്ന ഒന്നാണ് ഈ കൂട്ട്. മാത്രമല്ല, പലർക്കും പ്രിയമുള്ള ചായ തന്നെയാണ് നമ്മൾ ഈ കറിവേപ്പില കൊണ്ട് തയ്യാറാക്കുന്നതെങ്കിലോ. അതെ, കറിവേപ്പില കൊണ്ടും ചായ ഉണ്ടാക്കാനാകും.
ചാണകം കൊണ്ട് ഈയൊരൊറ്റ കാര്യം ചെയ്താൽ വേസ്റ്റ് ടാങ്കും സെപ്റ്റിക് ടാങ്കും ഒരിക്കലും നിറയില്ല
വെള്ളത്തിൽ കറിവേപ്പില ഇട്ട് നന്നായി തിളപ്പിക്കുക. അതിനു ശേഷം, മധുരവും നാരങ്ങനീരും ചേര്‍ത്ത് കഴിക്കാം. ഈ ചായ മുടി കൊഴിച്ചിലിനെയും താരനെയും പാടെ അകറ്റും. താരനെന്ന പലരുടെയും പ്രശ്നത്തിന് പരിഹാരമാകുവാനും കറിവേപ്പില ചായ സഹായിക്കുന്നു. സ്ഥിരമായി ഈ ചായ കുടിക്കുകയാണെങ്കിൽ പ്രകടമായ മാറ്റം തന്നെ കാണുവാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക