മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിരിക്കുകയാണ് നഞ്ചിയമ്മ . ‘കെലക്കാത്തെ സന്ദനമരം വെഗവെഗാ പൂത്തിറുക്ക്..’ എന്ന പാട്ട് പാടിയാണ് നഞ്ചിയമ്മ പുരസ്കാരം നേടിയത്
കഴിഞ്ഞ ആഴ്ച രാഷ്ട്രപതിയിൽ നിന്നും നഞ്ചിയമ്മ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ അത് മലയാളികൾക്ക് ആകെ അഭിമാനമായി മാറി.
ഇപ്പോഴിതാ നഞ്ചിയമ്മയ്ക്ക് ഒപ്പം നൃത്തം ചെയ്യുന്ന നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ വീഡിയോയാണ് വൈറലാകുന്നത്. ലണ്ടനില്‍ നഞ്ചിയമ്മയ്ക്കൊപ്പം പാട്ടുപാടി ചുവടുവെയ്ക്കുന്ന രമേഷ് പിഷാരടിയാണ് വീഡിയോയിൽ ഉള്ളത്. പിഷാരടിയുടെ കുസൃതികൾ കണ്ട് പൊട്ടിച്ചിരിക്കുന്ന നഞ്ചിയമ്മയേയും വീഡിയോയിൽ കാണാം.
https://fb.watch/g6tIY-qbA-/
പ്രതികരിക്കാൻ ഇവിടെ എഴുതുക