പ്രമേഹത്തിന് തേൻ ഉത്തമം ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പലർക്കും പ്രയാസമായിരിക്കും. എന്നാൽ അത് സത്യമാണ്. പൊതുവേ മിതമായതോതിൽ തേൻ കഴിച്ചാൽ പ്രമേഹത്തിന് പരിഹാരമാകും.
എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം തേൻ മാത്രമായി കഴിക്കരുതെന്ന് ഓർക്കണം. കറുവാപ്പട്ടയും തേനും ചേർത്ത് കഴിക്കുന്നത് പ്രമേഹത്തിനുള്ള ഉത്തമ പ്രതിവിധിയാണ്.
ഗ്രീൻ ടീ തരും അമിതഭാരം കുറയുവാനുള്ള വിദ്യകൾ
കറുവാപ്പട്ട പൊടിച്ച് അതൊരു അര ടീസ്പൂണും അര ടീസ്പൂൺ തേനും കലർത്തി നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം കഴിക്കാവുന്നതാണ്.
കണ്ണിനഴകേകാൻ വെള്ളരിക്കാ പ്രയോഗം
ഇതുപോലെ തന്നെ കറുവാപ്പട്ട ഇട്ടു തിളപ്പിച്ച വെള്ളത്തിൽ തേൻ ചേർത്ത് കഴിക്കാം. ഇത്തരത്തിൽ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് വെറും വയറ്റിലാണ് കൂടുതൽ ഗുണം നൽകുക എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക