പലരും പുറത്തുപറയാൻ മടിക്കുന്നതും എന്നാൽ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നതുമായ ഒരു രോഗമാണ് പൈൽസ്. പൈൽസ് മാറാൻ ഒരു ഒറ്റമൂലി പരിചയപ്പെടാം.
പൊടിയുപ്പ് സ്ഥിരമായി ഉപയോഗിച്ചാൽ വൃക്കരോഗം വരുമോ? വായിക്കൂ
എള്ള്, ചേനത്തണ്ട് എന്നിവയെല്ലാം തന്നെ ഈ പ്രശ്നത്തിനുളള സ്വാഭാവിക പരിഹാരങ്ങളാണ്. എള്ള് അരച്ച് പാലില്‍ കലക്കി കുടിയ്ക്കാം. ഇത് നല്ലതാണ്. ചേനത്തണ്ട് പൈല്‍സിന് നല്ലൊരു മരുന്നാണ്. ചെറുപയറും ചേനത്തണ്ടും കറി വച്ചു കഴിച്ചാല്‍ പൈല്‍സിന് നല്ലൊരു പരിഹാരമാണ്. ഇതു തോരനാക്കി കഴിയ്ക്കാം. വെറുതെ വേവിച്ചും കഴിയ്ക്കാം. ഇതു കഴിയ്ക്കുമ്പോള്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുക. മത്സ്യ,മാംസാദി ഭക്ഷണങ്ങള്‍ കഴിയ്ക്കുവാന്‍ പാടില്ല. ഇതെല്ലാം തന്നെ പരീക്ഷിയ്ക്കുക. ഇതെല്ലാം പൈല്സില് നിന്നും മോചനം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക