സ്ഥിരമായി പൊടിയുപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ വൃക്കരോഗം ഉണ്ടാകുമോ എന്നത് പലരുടെയും സംശയമാണ്. എന്നാൽ ഇതിനുള്ള മറുപടി ഏത് തരാം ഉപ്പ് ആയിരുന്നാലും അമിതമായി ഉപയോഗിക്കുന്നത് ശരീരത്തിന് പൊതുവെ നല്ലതല്ല.
രുചികരമായ ചിക്കൻ സ്റ്റൂ തയ്യാറാക്കാം; റെസിപ്പി
ശരീരത്തിൽ കൃത്യമായ അളവിൽ കാൽസ്യം പൊട്ടാസിയം എന്നിവ അടങ്ങിയിരിക്കുന്നതിനാലാണ് വൃക്ക അതിന്റെ ധർമ്മമായ ഫിലിറ്ററേഷൻ കൃത്യമായി നടത്തുന്നത്. അമിതമായ ഉപ്പിന്റെ ഉപയോഗം ശരീരത്തിൽ പൊട്ടാസിയത്തിന്റെ അളവ് കൂട്ടുകയും വൃക്കകളുടെ പ്രവർത്തനത്തെ താറുമാറാക്കുകയും ചെയ്യും.
ഇത് കൂടാതെ അമിതയമയ പൊട്ടാസിയത്തിന്റെ അംശം രക്തത്തിൽ ഉണ്ടെങ്കിൽ വൃക്ക കൂട്ടുത്തൽ പ്രോടീനെ അരിച്ചുകളയും. ഇതും അത്ര നല്ലതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക