കുഴിനഖം പെട്ടെന്നകറ്റാൻ ചില വഴികൾ പരിചയപ്പെടാം.
മൈലാഞ്ചി അരച്ച് കാലിൽ ഇടുക.
തുമ്പയുടെ തളിരിലയുടെ നീര് കുഴിനഖം ഉള്ളിടത്ത് ഒഴിക്കുക.
നല്ലെണ്ണയും ഉപ്പും യോജിപ്പിച്ച് പുരട്ടുക.
പഴുത്ത അടക്ക തോട് പൊളിച്ചെടുത്തു ഇടിച്ചു പിഴിഞ്ഞ് നീരെടുത്തു കോട്ടൺ തുണിയിൽ മുക്കി കുഴിനഗം ഉള്ള ഭാഗത്ത് വെച്ച് കെട്ടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക