NAILS

നഖത്തിന് കൃത്യമായ പരിപാലനം നല്‍കണം; ദുര്‍ബലമായുള്ള നഖങ്ങള്‍ക്കുള്ള പരിഹാരമിതാ

നഖത്തിന് കൃത്യമായ പരിപാലനം നല്‍കണം; ദുര്‍ബലമായുള്ള നഖങ്ങള്‍ക്കുള്ള പരിഹാരമിതാ

ചര്‍മ്മം, മുടി എന്നിവ പോലെ മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ഒന്നാണ് നഖം. നഖത്തിന്റെ പരിചരണം വളരെ പ്രധാനപ്പെട്ടതാണ്. നഖത്തിന്റെ ആരോഗ്യത്തിന് കൃത്യമായ പരിപാലനവും പോഷകാഹാരവും അത്യാവശ്യമാണ്. ...

ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ നഖങ്ങള്‍ക്ക് സംരക്ഷണം നല്‍കി തുടങ്ങുക

ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ നഖങ്ങള്‍ക്ക് സംരക്ഷണം നല്‍കി തുടങ്ങുക

ചര്‍മ്മത്തിനും മുടിക്കുമൊക്കെ സംരക്ഷണം നല്‍കുന്നതു പോലെ തന്നെ നഖത്തിനും സംരക്ഷണം നല്‍കേണ്ടത് അത്യാവശ്യമാണ്. നഖങ്ങള്‍ കൃത്യമായി സംരക്ഷിച്ചില്ലെങ്കില്‍ അതിന്റെ ആരോഗ്യം വേഗത്തില്‍ തന്നെ നശിച്ചുപോകും. ചിലരുടെ നഖങ്ങള്‍ ...

നഖങ്ങളുടെ ആരോ​ഗ്യത്തിന് വേണം ഈ പോഷകങ്ങൾ; അറിയാം

നല്ല സ്റ്റൈലിഷ് നഖങ്ങള്‍ക്ക് കുറച്ച് ടിപ്സ് ഇതാ

നല്ല മിനുസമുള്ളതും ഭംഗിയുള്ളതുമായ നഖങ്ങള്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നഖം കുറച്ച് വളരുമ്പോഴേക്കും അത് പൊട്ടിപ്പോകുന്നതാണ് ഭൂരിപക്ഷംപേരും നേരിടുന്ന വലിയ പ്രശ്‌നം. കുറച്ച് വളരുമ്പോള്‍ തന്നെ നഖം കടിക്കുന്നതും ...

നിങ്ങളുടെ നഖങ്ങളിലും വെളുത്ത പാടുകൾ ഉണ്ടോ? ശരീരത്തിൽ ഏത് പ്രശ്നമാണ് സൂചിപ്പിക്കുന്നതെന്ന് അറിയുക

നഖങ്ങളെ സുന്ദരമാക്കാൻ ഇതാ അഞ്ച് ടിപ്സ്

മുഖം പോലെ തന്നെ സുന്ദരമായി സൂക്ഷിക്കേണ്ട ഒന്നാണ് നഖങ്ങളും. അതുകൊണ്ട് തന്നെ നഖങ്ങളുടെ ആരോഗ്യം പ്രധാനമാണ്. ചിലരെങ്കിലും നഖങ്ങളെ പരിചരിക്കുന്നത് അവഗണിക്കുകയും, നഖങ്ങൾ കടിച്ച് മുറിക്കുകയും, അവയ്ക്ക് ...

നിങ്ങൾ നഖം നീട്ടി വളർത്തിയിട്ടുണ്ടോ? എങ്കിൽ ഇത് വായിക്കണം

നഖങ്ങള്‍ ഭംഗിയാക്കാന്‍ ചില ടിപ്പുകള്‍ ഇതാ

ഭംഗിയുള്ള കൈവിരലുകള്‍ ആരെയാണ് ആകര്‍ഷിക്കാത്തത്? നഖങ്ങള്‍ സുന്ദരമാക്കി നിലനിര്‍ത്താന്‍ പരിചരണം ആവശ്യമാണ്. നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയെന്നത് ആരോഗ്യപരിപാലനത്തിലും അത്യാവശ്യമാണ്. രണ്ടോമൂന്നോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായിയുടച്ചു നഖങ്ങളും ...

കുഴിനഖമാണോ പ്രശ്നം? പരിഹാരമുണ്ട്; വായിക്കൂ

കുഴിനഖമാണോ പ്രശ്നം? പരിഹാരമുണ്ട്; വായിക്കൂ

കുഴിനഖം പെട്ടെന്നകറ്റാൻ ചില വഴികൾ പരിചയപ്പെടാം. മൈലാഞ്ചി അരച്ച് കാലിൽ ഇടുക. തുമ്പയുടെ തളിരിലയുടെ നീര് കുഴിനഖം ഉള്ളിടത്ത് ഒഴിക്കുക. നല്ലെണ്ണയും ഉപ്പും യോജിപ്പിച്ച് പുരട്ടുക. പഴുത്ത ...

കുഴിനഖം മാറാൻ ഇനി വെറും മൂന്ന് ദിവസം മതി; ഇങ്ങനെ ചെയ്ത് നോക്കൂ

കുഴിനഖം മാറാൻ ഇനി വെറും മൂന്ന് ദിവസം മതി; ഇങ്ങനെ ചെയ്ത് നോക്കൂ

സാധാരണയായി കാലിൽ കണ്ട് വരുന്ന ഒരു പ്രശ്നമാണ് കുഴിനഖം. നഖം ഉള്ളിലേക്ക് ദിശ തെറ്റി ദശയിലേക്ക് വളർന്ന് ഇറങ്ങുന്ന അവസ്ഥയാണിത്. നഖത്തിന്റെ കൂർത്ത ഭാഗങ്ങൾ ചതയിലേക്ക് വളർന്നിറങ്ങുമ്പോൾ ...

നിങ്ങൾ നഖം നീട്ടി വളർത്തിയിട്ടുണ്ടോ? എങ്കിൽ ഇത് വായിക്കണം

നിങ്ങൾ നഖം നീട്ടി വളർത്തിയിട്ടുണ്ടോ? എങ്കിൽ ഇത് വായിക്കണം

കൈകൾ മനോഹരമാക്കുന്നതിന്റെ ഭാഗമായി സ്ത്രീകളിൽ പലരും അവരുടെ നഖങ്ങൾ നീട്ടി വളർത്താറുണ്ട്. എന്നാൽ ഇത്തരത്തിൽ നീട്ടി വളർത്തുന്നത് കൊണ്ട് കൈകൾ കാണാൻ ആകർഷകത്വം ഉള്ളതാകുമെങ്കിലും നിരവധി ആരോഗ്യപ്രശ്നനങ്ങൾ ...

Latest News