മുൻമന്ത്രിയും ഇപ്പോഴത്തെ എം എൽ എയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വീട്ടിൽ കയറ്റാൻ കൊള്ളാത്ത സ്വഭാവം ഉള്ളയാളാണ് കടകംപള്ളി എന്നാണ് സ്വപ്ന പറഞ്ഞത്.
“മന്ത്രിയായിരുന്ന കടകം പിള്ളി സുരേന്ദ്രന് എറണാകുളത്ത് വ്ച്ച് തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായി സ്വപ്ന പറഞ്ഞു. ലൈംഗീക ചുവയോടെ സംസാരിക്കുകയും അത്തരത്തിലുള്ള എസ് എം എസ് അയക്കുകയും ചെയ്തിരുന്നു. കടകംപിള്ളിയോട് ഹോട്ടല്‍ മുറിയുടെ പുറത്ത് വച്ച് മോശമായി സംസാരിക്കേണ്ടിയും വന്നു. ” സ്വപ്ന പറഞ്ഞു. മുൻ മാതൃ തോമസ് ഐസക്, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും സ്വപ്ന ആരോപണങ്ങൾ ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക