പവൻ കുമാർ സംവിധാനം ചെയത് അമല പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഭൂമി എന്ന സുത്തുതേ’യുടെ ട്രെയിലർ പുറത്തിറങ്ങി . പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അമല ചിത്രത്തിൽ എത്തുന്നത് പൊലീസ് ഉദ്യോഗസ്ഥയും അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
രാഹുൽ വിജയിയും ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രാഹുൽ വിജയിയും രാം വിഘ്നേഷും ചേർന്നാണ്. ടി ജി വിശ്വ പ്രസാദ്, പവൻ കുമാർ, വിവേക് കുച്ചിബോട്ല എന്നിവരാണ് ‘ഭൂമി എന്ന സുത്തുതേ’യുടെ നിർമ്മാതാക്കൾ. വിജയ രാജേഷ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം അദ്വൈത ഗുരുമൂർത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക