പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ റോഡിൽ തോട്ടമൺ പള്ളിക്ക് മുന്നിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കോഴിക്കോടുനിന്ന് റാന്നി ഇടക്കുളത്തിന് വന്നവരാണ് കാറിലുണ്ടായിരുന്നത്.
കഴിഞ്ഞ ഡിസംബറിൽ രാത്രി നഗരത്തിലെ വീട്ടിൽ അതിക്രമിച്ചു കടന്നു കത്തി ചൂണ്ടി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് വനിതാ ഡോക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തി അറസ്റ്റിലായ സന്തോഷ് തന്നെ
കോഴിക്കോട് മയ്യനാട് പുല്ലോലക്കൽ മിനി ജയിംസ് ആണ് മരിച്ചത്. ജയിംസ് തോമസ്, തൈജു ജയിംസ്, തോമസ് ജയിംസ് എന്നിവർക്കു പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക