ദൃശ്യത്തിനു ശേഷം മറ്റൊരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറുമായി ജീത്തുവിന്റെ വരവ്. ആസിഫ് അലി–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കൂമന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.
കേരള–തമിഴ്നാട് അതിർത്തിയിലെ മലയോരഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
എന്താണ് ടിനി ചേട്ടാ ഉണ്ണി മുകുന്ദൻ ഉണ്ടല്ലോ അനൂപ് മേനോൻ,, പ്യഥ്വിരാജ് .. എവിടെ? ഒരുമിച്ചൊരു യാത്ര. എക്കാലവും സുഹൃത്തുക്കള്‍. ഞങ്ങൾ ഒരു ലമണ്‍ ടീ കുടിച്ചു; ടിനി ടോമും ഉണ്ണി മുകുന്ദനും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം വൈറലാകുന്നു
വ്യത്യസ്ത സംസ്കാരത്തിലുള്ള ആളുകൾ ഒന്നിച്ചു പാർക്കുന്ന ആ നാട്ടിലെ പൊലീസ് സ്റ്റേഷനിലേക്ക് വളരെ കർക്കശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലംമാറി എത്തുന്നതും അയാളുടെ കർക്കശ്യ സ്വഭാവം ആ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും നായകന്റെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നതുമാണ് കഥ.
ആ ഗ്രാമത്തിലെ സാധാരണ സംഭവങ്ങൾ അസാധാരമുള്ളതായി മാറുന്നു. അതിന്റെ പിന്നാലെയുള്ള നായകന്റെ യാത്ര ചിത്രത്തെ ത്രില്ലർ സ്വഭാവത്തിലെക്ക് നയിക്കുന്നതുമാണ് കൂമൻ എന്ന സിനിമയുടെ പ്രധാന കഥാതന്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക