താരൻ എപ്പോൾ പലരിലും കാണപ്പെടുന്ന സ്വാഭാവിക പ്രശ്നമാണ്. ആർക്കും ഇത് പുതുമയുള്ള കാര്യമല്ല. എന്നാൽ താരൻ മൂലം വരുന്ന പ്രശ്നങ്ങൾ ചിലപ്പോൾ ഗുരുതരമാകാനും സാധ്യതയുണ്ട്.
ഇപ്പോൾ യുവാക്കൾക്കിടയിൽ സർവ്വസാധാരണമായി കൊണ്ടിരിക്കുകയാണ് താരൻ പ്രശ്നം. പഴയ തലമുറയെക്കാൾ കൂടുതൽ പുതിയ തലമുറയിൽ ഇത്തരം പ്രശ്നങ്ങൾ കാണപ്പെടുന്നുണ്ട്. ഇതിന്റെ പ്രധാന കാരണം കഴിഞ്ഞ തലമുറ തലമുടിക്ക് നൽകിയ സംരക്ഷണത്തിന്റെ പകുതി പോലും പുതിയ തലമുറയ്ക്ക് നൽകാൻ സമയമില്ല എന്നാണ് വാസ്തവം.
മസാല പപ്പടം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയാം
പാട പോലെ ഇളകുന്ന രീതിയിലോ വെളുത്ത പൊടിയായോ താരൻ കാണാൻ സാധിക്കും. ചിലരിൽ ആകട്ടെ ഇത് അസ്വസ്ഥത, ചൊറിച്ചിൽ, മുടിപൊഴിച്ചിൽ എന്നിവയ്ക്കും ഇടവരുത്തും
കൗമാരക്കാരനും സാധാരണ 40 വയസ്സ് വരെ താരം കാണാറുണ്ട്. സ്ത്രീകളെ അപേക്ഷിച്ചു നോക്കുമ്പോൾ പുരുഷന്മാരിൽ കൂടുതലായി കണ്ടുവരുന്നു. താരനും പുരുഷ ഹോർമോണുകളും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
തലമുടിക്കും ചര്മ്മത്തിനും തേങ്ങാപ്പാല് അറിയാം ഗുണങ്ങൾ
എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് താരൻ ഉണ്ടാകുന്നത് എന്ന് അറിഞ്ഞുള്ള ചികിത്സയാണ് പരമപ്രധാനം. തലയോട്ടിയിൽ മസാജ് ചെയ്യുന്നത് തലയോട്ടിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കും. വരണ്ട ചർമ്മം ഉള്ളവരാകട്ടെ ചെറുചൂടുള്ള എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതാണ് നല്ലത്.
പഴങ്കഞ്ഞി പതിവായി കഴിച്ചോള്ളൂ ഗുണമുണ്ട്
താരൻ അകറ്റാൻ ഹോമിയോപ്പതിയെ ആശ്രയിക്കുന്നത് നല്ലതാണ്. ഒരു മാസത്തെ കൃത്യമായ ഹോമിയോ മരുന്ന് പ്രയോഗം കൊണ്ട് ഏറെ ആശ്വാസം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക