നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ‘പാറത്തോട്’ എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
ഇപ്പോൾ ഇതാ ‘ഷെഫീക്കിന്റെ സന്തോഷ’ത്തിലെ രണ്ടാം ടീസർ പുറത്തിറങ്ങിയിരിക്കുകയാണ് . ഉണ്ണി മുകുന്ദനും ദിവ്യ പിള്ളയുമാണ് ടീസറിൽ ഉള്ളത്. മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിര്‍മ്മിക്കുന്ന ഷെഫീക്കിന്റെ സന്തോഷം നവംബര്‍ 25ന് തിയറ്ററുകളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക