അട്ടപ്പാടി മധു വധക്കേസിൽ വീണ്ടും വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനെ കാട്ടില്‍നിന്ന് പിടിച്ചു കൊണ്ടുവന്നതായി എഫ്ഐആറില്‍ പറയുന്ന ഏഴുപേര്‍ കാട്ടില്‍ പോയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ പറഞ്ഞു.
എന്തുകൊണ്ട് വാസ്തു ശാസ്ത്രം പ്രധാനമാണ്? വാസ്തു ശാസ്ത്രം പിന്തുടരുന്നതിന്റെ വിവിധ ഗുണങ്ങള്‍ അറിയാം
പ്രതിഭാഗത്തിന്റെ വിസ്താരത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഗളി മുന്‍ ഡിവൈഎസ്പി ടി.കെ.സുബ്രഹ്മണ്യനെ വിസ്തരിച്ചപ്പോഴാണ് ഈ മൊഴിയുണ്ടായത്. മധുവിനെ കസ്റ്റഡിയിലെടുത്ത അഡീഷനല്‍ എസ്ഐ പ്രസാദ് വര്‍ക്കി എഴുതിയത് കളവാണെന്ന് ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
പോരാട്ടത്തെ ആദരിച്ച് ടൈംസ് മാഗസിന്; ‘ഹീറോസ് ഓഫ് ദ ഇയര്‍’ ആയി ഇറാന് സ്ത്രീകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക