റാഫി-മെക്കാര്‍ട്ടിന്‍ ജോഡിയിലെ മെക്കാര്‍ട്ടിന്‍ അഭിനയ രംഗത്തേക്ക് കടക്കുന്നു. പ്രശസ്ത സംവിധായകനും ‘മാക്ട’ ചെയര്‍മാനുമായ മെക്കാര്‍ട്ടിന്‍ ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പന്തം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ജനപ്രീതിയും, കലാമൂല്യവുമുള്ള, ഒട്ടനവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിന് ശേഷം അജു അജീഷ് എഡിറ്റിങ്ങും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘പന്തം’ .
പ്രതികരിക്കാൻ ഇവിടെ എഴുതുക