ഒരു ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്ത് എടുത്ത ശേഷം അതിന്റെ നീര് എടുക്കുക . ഇതിലേക്ക് അൽപ്പം ബട്ടർ യോജിപ്പിക്കുക . നന്നായി ചേർത്ത് ഇളക്കിയ ശേഷം ഇത് ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റുക . അതിന് ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ് . ഒരു ടീസ്പൂണ്‍ ബീറ്റ്റൂട്ട് ജ്യൂസ് എടുക്കുക ഇതിലേക്ക് അല്‍പ്പം നാരങ്ങ നീര് ചേര്‍ക്കാം. ഇത് ചുണ്ടില്‍ തേയ്ക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക