ഭാര്യ പ്രിയയ്ക്കും മകൻ ഇസഹാക്കിനുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബനും കുടുംബത്തിനും തിരിച്ചും ആശംസകള്‍ നേരുകയാണ് ആരാധകര്‍. ചാക്കോച്ചന്റെ കുടുംബ ഫോട്ടോ ഹിറ്റാക്കി മാറ്റുകയും ചെയ്തിരിക്കുന്നു ആരാധകര്‍. കുഞ്ചാക്കോ ബോബന്റേതായി ‘അറിയിപ്പ്’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക