ഇത്തവണത്തെ ഹജ്ജിനായുള്ള അപേക്ഷ ജനുവരി ഒന്നു മുതൽ സ്വീകരിച്ചു തുടങ്ങും. ഇന്ത്യയിൽ നിന്നും ഈ വർഷം രണ്ട് ലക്ഷത്തോളം തീർഥാടകർക്ക് പരിശുദ്ധമായ ഹജ്ജ് കർമം നിർവഹിക്കുന്നതിനുള്ള അവസരം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹജ്ജിനായി അപേക്ഷിക്കുന്നവർക്ക് ‘ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ’ എന്ന വെബ് സൈറ്റ് വഴിയും ആപ്പ് വഴിയും പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. 2019 ൽ നാല് ലക്ഷത്തോളം അപേക്ഷകർ ഉണ്ടായിരുന്നു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ വർഷം ഹജ്ജ് യാത്രക്കാരുടെ എണ്ണം പക്ഷെ പതിവിലും കുറവായിരുന്നു.
സല്മാന് 57-ാം പിറന്നാള്‍; ആശംസകള്‍ നേരാന്‍ നേരിട്ടെത്തി ഷാരൂഖ് ഖാൻ
2022 ൽ ഗവൺമെന്റ് ക്വാട്ടയിൽ നിന്ന് 57,635 പേരെയാണ് ഹജ്ജിനായി അയച്ചത്. അതേസമയം, 2023ൽ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷത്തോളം ആവുമെന്ന് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക