HAJJ

ഹജ്ജ് തീർഥാടകരെ വഞ്ചിച്ച കേസിൽ ദുബൈയിൽ മലയാളി അറസ്റ്റിൽ

ഹജ്ജ് തീർത്ഥാടകർക്കായി ‘ഹജ്ജ് സുവിധ’ ആപ്പ് പുറത്തിറക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഹജ്ജ് തീർത്ഥാടകർക്കായി യാത്ര എളുപ്പമാക്കാൻ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ‘ഹജ്ജ് സുവിധ’ എന്നാണ് ആപ്പിന്റെ പേര്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി ആപ്പ് ...

ഹജ്ജ് തീർഥാടകരെ വഞ്ചിച്ച കേസിൽ ദുബൈയിൽ മലയാളി അറസ്റ്റിൽ

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര: വിമാന നിരക്ക് കുറയുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി; മന്ത്രി വി അബ്ദു റഹ്മാന്‍

കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രയ്ക്കുള്ള വിമാന നിരക്ക് കുറയുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയാതായി മന്ത്രി വി അബ്ദു റഹ്മാന്‍. വിമാന യാത്ര നിരക്കില്‍ തീരുമാനം എടുത്തത് ...

ഹജ്ജ് തീർഥാടകരെ വഞ്ചിച്ച കേസിൽ ദുബൈയിൽ മലയാളി അറസ്റ്റിൽ

ഈ വർഷത്തെ ഹജ്ജ് സീസണിന് തുടക്കമായെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി

റിയാദ്: 2024ലെ ഹജ്ജ് സീസണിന് തുടക്കമായെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീയയ അറിയിച്ചു. ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി പുറപ്പെടുക. ...

ഹജ്ജ് തീർഥാടകരെ വഞ്ചിച്ച കേസിൽ ദുബൈയിൽ മലയാളി അറസ്റ്റിൽ

ഹജ്ജ് തീർഥാടകരെ വഞ്ചിച്ച കേസിൽ ദുബൈയിൽ മലയാളി അറസ്റ്റിൽ

ദുബൈ: ദുബൈയിൽ ഹജ്ജ് തീർഥാടകരെ വഞ്ചിച്ച കേസിൽ മലയാളി ടൂർ ഓപറേറ്റർ അറസ്റ്റിലായി. ആലുവ സ്വദേശി ഷബിൻ റഷീദാണ് അറസ്റ്റിലായത്. ഷാർജ ആസ്ഥാനമായ അതീഖ് ട്രാവൽ ഏജൻസി ...

ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് ഔദ്യോഗിക സമാപനം

സാത്താന്റെ പ്രതിരൂപമായ ജംറകളിൽ കല്ലേറു കർമ്മങ്ങൾ പൂർത്തിയാക്കി അസ്തമയത്തിനു മുൻപ് മിനായുടെ അതിർത്തിവിടുന്ന ഹാജിമാർ മക്കയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം തുടങ്ങുന്നതോടെ ഈ വർഷത്തെ ഹജ്ജ് ചടങ്ങുകൾക്ക് സമാപനമാകും. ...

ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് മിനായിൽ തുടക്കമാകും

ഹജ്ജ് തീർത്ഥാടനത്തിന് ഇന്നുമുതൽ മിനായിൽ തുടക്കമാകും. ദുൽഹജ് എട്ടിന് മിനായിലെ കൂടാരത്തിൽ തീർത്ഥാടകർ താമസിക്കുന്നതോടെയാണ് ഔദ്യോഗിക തുടക്കമാക്കുക. മുഖസൗന്ദര്യത്തിന് കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ താമസം, ഭക്ഷണം, ആരോഗ്യ ...

ഹജ്ജ്; വിമാനങ്ങളുടെ സമയപട്ടിക പ്രഖ്യാപിച്ചു

ഹജ്ജിനായുള്ള വിമാനങ്ങളുടെ സമയപട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെടുന്നവർക്കായി അനുവദിച്ചിട്ടുള്ള വിമാനങ്ങളുടെ സമയപട്ടികയാണ് പ്രഖ്യാപിച്ചത്. ‘അദ്ദേഹം ഇല്ലെങ്കിൽ മലയാള ...

കേരളത്തിൽ നിന്നുള്ള ഹജ്ജ് യാത്രാ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു ; വിശദ വിവരങ്ങൾ അറിയാം

ഈ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോകുന്നവര്‍ക്കായുള്ള യാത്ര തീയതി സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്നും മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഉണ്ട്. ഹജ്ജ് നിര്‍വ്വഹിക്കാന്‍ ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

ഹജ്ജ് തീർത്ഥാടനം ; കേരളത്തിന്റെ ഹജ്ജ് ക്വാട്ട 11.011 ആയി

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി കേരളത്തിലെ കാത്തിരിപ്പ് പട്ടികയിൽ നിന്ന് 1170 പേർക്കാണ് അവസരം ലഭിച്ചത്. 1170 പേർക്ക് കൂടി അവസരം ലഭിച്ചതോടെ കേരളത്തിൽ നിന്നുള്ള തീർത്ഥാടകരുടെ ...

ഹജ്ജ് തീർത്ഥാടകരുടെ ശ്രദ്ധയ്‌ക്ക്; ഈ വാക്സിനുകൾ നിർബന്ധം

ഹജ്ജ് തീർത്ഥാടകർ നിർബന്ധമായും വാക്സിൻ സ്വീകരിച്ചിരിക്കണം. യാത്രയ്ക്ക് മുൻപായി കോവിഡ്, ഫ്ലൂ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള വാക്സിനുകൾ നിർബന്ധമായി എടുക്കണമെന്ന് സൗദി അധികൃതർ അറിയിപ്പ് നൽകി. ബ്രോ ഡാഡിയുടെ ...

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രാനിരക്ക് നിശ്ചയിച്ചു

ഈ വർഷം ഹജ്ജ് തീർത്ഥാടനം നടത്തുന്നവർക്കായുള്ള യാത്രാനിരക്ക് നിശ്ചയിച്ചു. കൊച്ചി വിമാനത്താവളത്തിൽ നിന്ന് 3,53,967 രൂപ, കോഴിക്കോട് നിന്ന് 3,53,313 രൂപ, കണ്ണൂരിൽ നിന്ന് 3,53,506 രൂപ ...

ഹജ്ജിന് രേഖകൾ സമർപ്പിക്കുവാനും പണമടയ്‌ക്കുവാനുമുള്ള അവസാന ദിവസം ഇന്ന്

ഈ വർഷത്തെ ഹജ്ജിന് രേഖകൾ സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ബുധനാഴ്‌ച. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് രേഖകൾ സമർപ്പിക്കുവാനുള്ള അവസാന തീയതിയാണ് ഇന്ന്. ...

ഹജ്ജിന് രേഖകൾ സമർപ്പിക്കുവാനും പണമടയ്‌ക്കുവാനുമുള്ള അവസാന ദിവസം ബുധനാഴ്ച

ഈ വർഷത്തെ ഹജ്ജിന് രേഖകൾ സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ബുധനാഴ്‌ച. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് രേഖകൾ സമർപ്പിക്കുവാനുള്ള അവസാന തീയതിയാണ് നാളെ. ...

ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ പാസ്‌പോർട്ട് സ്വീകരിച്ചു തുടങ്ങി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ പാസ്‌പോർട്ടും അനുബന്ധരേഖകളും സ്വീകരിച്ചു തുടങ്ങി. മലപ്പുറം താനൂർ മണ്ഡലത്തിൽ നിന്നുള്ള വിത്തൗട്ട് മെഹ്‌റം അപേക്ഷക ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

ജനുവരി ഒന്ന് മുതൽ ഹജ്ജ് അപേക്ഷ സ്വീകരിക്കും; വെബ് സൈറ്റ് വഴിയും ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം

ഇത്തവണത്തെ ഹജ്ജിനായുള്ള അപേക്ഷ ജനുവരി ഒന്നു മുതൽ സ്വീകരിച്ചു തുടങ്ങും. ഇന്ത്യയിൽ നിന്നും ഈ വർഷം രണ്ട് ലക്ഷത്തോളം തീർഥാടകർക്ക് പരിശുദ്ധമായ ഹജ്ജ് കർമം നിർവഹിക്കുന്നതിനുള്ള അവസരം ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

ഇത്തവണ പത്ത് ലക്ഷം വിശ്വാസികള്‍ക്ക് ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കാം.. 65 കഴിഞ്ഞവര്‍ക്ക് അനുമതിയില്ല

ഇത്തവണ ഹജ്ജിൽ പത്ത് ലക്ഷം പേർക്ക് പങ്കെടുക്കുവാനാകും. കോവിഡ് വ്യാപനം വലിയ തോതിൽ കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പത്ത് ലക്ഷം വിശ്വാസികൾക്ക് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാൻ ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 15 വരെ നീട്ടി

ഹജ്ജ് തീർത്ഥാടനത്തിനായി അപേക്ഷ സമർപ്പിക്കുവാനുള്ള തീയതി നീട്ടി. ഫെബ്രുവരി 15 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതിയാണ് കേന്ദ്ര ഹജ്ജ് ...

അനധികൃത സ്വത്ത് സമ്പാദനം: കെ. സുധാകരനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഹജ്ജ് തീർത്ഥാടനം അനുവദിക്കണം; കെ.സുധാകരൻ

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഹജ്ജ് തീർത്ഥാടനം അനുവദിക്കണമെന്ന് കെ. സുധാകരൻ എംപി. ഹജ്ജ് തീർത്ഥാടനത്തിനായി വിമാനത്താവളത്തിൽ നിന്ന് അനുമതി നൽകണമെന്ന് പാർലമെന്റിലാണ് അദ്ദേഹം ആവശ്യപ്പെട്ടത്. നിലവിൽ നെടുമ്പാശ്ശേരി ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി, അറഫാ സംഗമം ഇന്ന്

ഹജ്ജ് കർമങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കമായി. അഞ്ച് ദിവസമാണ് ഹജ്ജ് കർമ്മങ്ങൾ നീണ്ടു നിൽക്കുക. കർമ്മങ്ങൾക്കായി മലയാളികൾ ഉൾപ്പെടെ ഏകദേശം എല്ലാ തീർത്ഥാടകരും ഇതിനകം തന്നെ മക്കയിൽ ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം, അറഫാ സംഗമം നാളെ

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കമാകും. കർമ്മങ്ങൾക്കായി മലയാളികൾ ഉൾപ്പെടെ ഏകദേശം എല്ലാ തീർത്ഥാടകരും ഇതിനകം തന്നെ മക്കയിൽ എത്തിയിട്ടുണ്ട്. അഞ്ച് ദിവസമാണ് ഹജ്ജ് കർമ്മങ്ങൾ നീണ്ടു നിൽക്കുക. ...

ഹജ്ജ് അനുമതിയില്ലാതെ മക്കയില്‍ കടന്നവർ പിടിയില്‍

ഹജ്ജ് അനുമതിയില്ലാതെ മക്കയില്‍ കടന്നവർ പിടിയില്‍

ഹജ്ജിന് അനുമതി ലഭിക്കാതെ മക്കയില്‍ കടന്ന 113 പേര്‍ പിടിയില്‍. ഹജ്ജ് സുരക്ഷ സേനയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്തി. ഹജ്ജ് കഴിയുന്നതുവരെ ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

ഹജ്ജ് തീര്‍ഥാടകര്‍ക്ക് മക്കയിലേക്ക് ജൂലൈ 17, 18 തീയതികളില്‍ പ്രവേശനം, ജൂലൈ 22ന് ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും

ഹജ്ജ് തീര്‍ഥാടകര്‍ക്ക് മക്കയിലേക്ക് ജൂലൈ 17, 18 തീയതികളില്‍ പ്രവേശനത്തിന് അനുമതി നൽകും. ജൂലൈ 18 ന് തുടങ്ങുന്ന ഹജ്ജ് കർമ്മങ്ങൾ ജൂലൈ 22 ന് അവസാനിക്കും. ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

സൗദിയിൽ ഹജ്ജ് കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; ഉംറ സീസൺ ആരംഭിക്കുന്നതിന് മുമ്പായി ഒരുക്കങ്ങൾ പൂർത്തീകരിക്കുവാൻ മന്ത്രാലയത്തിന് നിർദ്ദേശം

അടുത്ത വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ സൗദിയിൽ ആരംഭിച്ചു. അടുത്ത ഉംറ സീസൺ ആരംഭിക്കുന്നതിന് മുമ്പായി ഒരുക്കങ്ങൾ പൂർത്തീകരിക്കുവാൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. മക്ക ഗവർണ്ണറുടെ അധ്യക്ഷതിയിൽ ...

കണ്ണീരും പ്രാർഥനയും ഏറ്റുവാങ്ങി ദുരിത കാലത്തും അറഫ

കണ്ണീരും പ്രാർഥനയും ഏറ്റുവാങ്ങി ദുരിത കാലത്തും അറഫ

മക്ക : കാരുണ്യത്തിന്റെ മലയിൽ നിന്നുയർന്ന പ്രാർഥനകൾ മാത്രമല്ല, അറഫയിൽ നിറഞ്ഞത്; വിവിധ നാടുകളിൽ ഹജ് സ്വപ്നം കണ്ടു നാളെണ്ണിക്കാത്തിരുന്ന ജനലക്ഷങ്ങളുടെ പ്രാർഥന, ഒപ്പം ലോകത്തെമ്പാടുമുള്ള മുസ്‌ലിംകളുടെ ...

ഹജ്ജ് ഒരുക്കങ്ങൾ സജീവമായി; മക്കയിലേക്കുള്ള പ്രവേശനത്തിനു നിയന്ത്രണം

സൗദി അറേബ്യയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഹജ്ജിന് ശ്രമിച്ച 936 പേര്‍ പിടിയില്‍

പ്രവേശന നിയമം ലംഘിച്ച്  ഹജ്ജിന് ശ്രമിച്ച 936 പേരെ സൗദി അറേബ്യയില്‍ അധികൃതര്‍ അറസ്റ്റുചെയ്തു. അറസ്റ്റിലായവര്‍ക്കെതിരെ നേരത്തെ നിശ്ചയിച്ച പിഴയടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹജ്ജ് വേളയില്‍ ...

ഹജ്ജ് ഒരുക്കങ്ങൾ സജീവമായി; മക്കയിലേക്കുള്ള പ്രവേശനത്തിനു നിയന്ത്രണം

ഹജ്ജ് ഒരുക്കങ്ങൾ സജീവമായി; മക്കയിലേക്കുള്ള പ്രവേശനത്തിനു നിയന്ത്രണം

കോവിഡ് പശ്ചാത്തലത്തിൽ കർശനമായ പെരുമാറ്റച്ചട്ടങ്ങളാണ് ഇത്തവണ മക്കയിൽ നിശ്ചയിച്ചിരിക്കുന്നത്. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനം ജൂലൈ പത്തൊന്‍പത് മുതല്‍ നിയന്ത്രിക്കും. അനുമതി പത്രങ്ങളുള്ളവർക്ക് മാത്രമായിരിക്കും അന്നു ...

പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ഉം​റ വീ​സ അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ; ഹാ​ജി​മാ​ര്‍ 25ന​കം രാ​ജ്യം വിടണം

ഹജ്ജ് പഴയപോലെയല്ല; വിശുദ്ധ ജലം ബോട്ടിലില്‍, കല്ലെറിയല്‍ കര്‍മത്തിനുള്ള കല്ലുകള്‍ അണുവിമുക്തമാക്കും

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ഹജ്ജ് നടത്തുന്നതില്‍ പുതിയ നിബന്ധനകള്‍. ഹജ്ജിനെത്തുന്നവര്‍ക്ക് മക്കയിലെ സംസം കിണറില്‍ നിന്നും കുടിക്കേണ്ട വിശുദ്ധ ജലം ബോട്ടിലുകളിലാക്കിയാണ് നല്‍കുക. ഒപ്പം ജംറയില്‍ ...

പാസ്പോർട്ട് ഉൾപ്പെടെയുള്ള  രേഖകൾ നൽകി ഹജ്ജിന് പോവാം

പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നൽകി ഹജ്ജിന് പോവാം

ക​രി​പ്പൂ​ർ: 2020ലെ ​ഹ​ജ്ജി​ന്​ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന പോ​കു​ന്ന​ 70 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ശേ​ഷം ഒ​റി​ജി​ന​ൽ പാ​സ്​​പോ​ർ​ട്ട്​ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ന​ൽ​ക​ണം. ന​വം​ബ​ർ പ​ത്തി​ന​കം ...

തീർത്ഥാടന പ്രവാഹം; ഹജ്ജിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

തീർത്ഥാടന പ്രവാഹം; ഹജ്ജിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഹജ്ജ് തീർത്ഥാടനത്തോടനുബന്ധിച്ച് മക്കയിലേക്ക് തീർത്ഥാടകരുടെ പ്രവാഹം. തീർത്ഥാടകരെ വരവേൽക്കാനായി ഹജ്ജിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. ഇരു ഹറമുകളിലും ഹാജിമാര്‍ക്കാവശ്യമായ സര്‍വ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഹറമിന്റെ വാതിലുകളും ഗോവണികളും ...

ഹജ്ജ്​: വിമാന ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ കു​റ​വ്; വിമാനത്താവള നിരക്കിൽ വർധന

ഹജ്ജ്​: വിമാന ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ കു​റ​വ്; വിമാനത്താവള നിരക്കിൽ വർധന

ഹ​ജ്ജ്​ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ കു​റ​വ്. അ​തേ​സ​മ​യം, വി​മാ​ന​ത്താ​വ​ള നി​ര​ക്കി​ൽ വ​ൻ വർദ്ധനവ്. അതിനാൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​ഞ്ഞ​തി​​​ന്റെ ആ​നു​കൂ​ല്യം ന​ഷ്​​ട​മാ​യി. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ലെ ...

Page 1 of 2 1 2

Latest News