ദേഷ്യം നിയന്ത്രിക്കനാകാത്തവ പലരും ഉണ്ട്. പെട്ടന്ന് പൊട്ടിത്തെറിക്കുന്ന് വർ. ദേഷ്യത്തിന്റെ പേരിൽ ഇവർ പല പ്രശ്നങ്ങുളും ജീവിതത്തിൽ ദേഷ്യത്തിന്റെ പേരിൽ അനുഭവിച്ചിട്ടുണ്ടാകാ. ദേഷ്യം നിയന്ത്രിക്കുവാന്‍ ചെയ്യാവുന്ന കുറച്ച് പൊടിക്കൈകകളിതാ
ദേഷ്യം വന്നാലുള്ള ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് പെട്ടെന്ന് വായയില്‍ വരുന്നത് വിളിച്ച് പറയും. നമ്മള് എന്താണ് പറയുന്നത് എന്ന് പോലും ചിലപ്പോള്‍ ചിന്ത ഉണ്ടായെന്ന് വരികയില്ല. അതിനാല്‍ തന്നെ ദേഷ്യത്തില്‍ സംസാരിക്കുന്നതിന് തൊട്ടു മുന്‍പ് കുറച്ച് സമയമെടുത്ത് ചിന്തിക്കുന്നത് നല്ലതാണ്.
ഈ അവസ്ഥയിൽ മനസിനെ ശാന്തമാക്കാൻ ശ്രമിക്കുക. നന്നായി ബ്രീത്ത് ചെയ്യുക. നിങ്ങളുടെ ശ്വാസം പോകുന്നതും എടുക്കുന്നതുമെല്ലാം തന്നെ നിങ്ങള്‍ക്ക് അനുഭവിച്ചറിയുവാന്‍ നിങ്ങള്‍ക്ക് സാധിക്കണം. എന്നാല്‍, മാത്രമാണ് നിങ്ങള്‍ക്ക് ദേഷ്യത്തെ നിയന്ത്രിച്ച് സ്വയം നിര്ത്തുവാന്സാധിക്കുകയുള്ളൂ.
ദേഷ്യം വരുമ്പോള്‍ പെട്ടെന്ന് തന്നെ എടുത്ത് ചാടാതെ, കുറച്ച് സാവധാനത്തില്‍ സമയമെത്ത് മനസ്സിനെ ഒന്ന് ശാന്തമാക്കിയതിന് ശേഷം മാത്രം കാര്യങ്ങളില്‍ തീരുമാനമെടുക്കുവാന്‍ തുടങ്ങുക. .
പ്രതികരിക്കാൻ ഇവിടെ എഴുതുക