മുംബൈ: വന്‍ അപകടത്തില്‍ തലനാരിഴയ്ക്കാണ് ഋഷഭ് പന്ത് രക്ഷപ്പെട്ടത്. റൂര്‍ക്കിയിലെ വസതിയിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഉറങ്ങിയപ്പോയതാണ് അപകടകാരണം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഋഷഭിന് ശിഖര്‍ ധവാന് നല്കിയ ഉപദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് .
സഹതാരം ശിഖര്‍ ധവാനുമായി പന്ത് പണ്ട് നടത്തിയ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
https://twitter.com/kohlifanAmee/status/1608756142255263744?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1608756142255263744%7Ctwgr%5E7ea3c2dee01fe35089276ed66adf25d3abe38ed4%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Flifestyle%2Fnews%2Fold-video-of-shikhar-dhawan-warning-rishabh-pant-for-over-speeding-goes-viral-1.8177382
ഡ്രൈവിംഗുമായി ബന്ധപ്പെട്ട് ധവാന് പന്തിന് ഉപദേശം നല്‍കുന്നതാണ് വീഡിയോയില്‍. തനിക്ക് എന്തെങ്കിലും ഉപദേശം തരാനുണ്ടോ എന്ന് പന്തിനോട് ധവാന് ചോദിക്കുകയാണ്. ‘സൂക്ഷിച്ച് വണ്ടിയോടിക്കണം’ എന്നാണ് ധവാന് ഇതിന് മറുപടി നല്‍കുന്നത്. തുടര്‍ന്ന് ഇരുവരും ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
ഡെറാഢൂണിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള താരം നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക