ഒരു പാന്‍ എടുത്ത ശേഷം അതിലേക്ക് 3 ടേബിള്‍ സ്പൂണ്‍ പരിപ്പ്, 2 ടേബിള്‍ സ്പൂണ്‍ ഓട്സ്, 3 സ്പൂണ്‍ ചെറു പയര്‍ പൊടി, അല്‍പ്പം പെരുംജീരകം എന്നിവയെല്ലാം ചൂടാക്കുക
അതിന് ശേഷം ഇത് മിക്സിയിലിട്ട് നന്നായി പൊടിച്ച് എടുക്കുക. ഈ മിശ്രിതം അരിച്ച് എടുക്കണം. ഇനി ഇത് കാറ്റ കയറാത്ത വിധം ഒരു പാത്രത്തിലാക്കി സൂക്ഷിക്കാം. ആവശ്യമുള്ള ഇതില്‍ നിന്ന് ഒരു സ്പൂണ്‍ എടുത്ത് തൈരിനും പാലിനൊപ്പം ചേര്‍ത്ത് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക