ചര്‍മത്തിലെ ചുളിവുകളും വരകളും മാറ്റാന്‍ സാധിയ്ക്കുന്ന ഫേസ് പായ്ക്ക് ഓറഞ്ച് തൊലി ഉപയോഗിച്ചുണ്ടാക്കാം. ഒരു പാത്രത്തിൽ 1 ടീസ്പൂൺ ഓറഞ്ച് തൊലി ഉണക്കിപൊടിച്ചത്, 1 ടീസ്പൂൺ തേൻ, ഒരു നുള്ള് മഞ്ഞൾ എന്നിവയെല്ലാം കൂട്ടിയോജിപ്പിച്ച് മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. 10 മിനിറ്റ് നേരം കാത്തിരുന്ന ശേഷം ഇത് കഴുകിക്കളയാം. ഇത് 20 മിനിറ്റ് കഴിഞ്ഞ ശേഷം കഴുകിക്കളയാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക