റേവ: മധ്യപ്രദേശിൽ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു. റേവയിലെ ഒരു ക്ഷേത്രത്തിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പൈലറ്റിനൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക