ചുണ്ടുകളിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ചുണ്ടുകളെ നൗറിഷ് ചെയ്ത് നിലനിര്‍ത്തുന്നതിനും നെയ്യ് ചണ്ടുകളില് പുരട്ടുന്നത് നല്ലതാണ്.
ചുണ്ടുകളിലെ വിള്ളലും വരള്‍ച്ചയും മാറ്റി എടുക്കാന്‍ ഏറ്റവും നല്ലതാണ് പെട്രോളിയം. ഇത് അടങ്ങിയ നിരവധി പ്രോഡക്ട്സ് ഇന്ന് ലഭ്യമാണ്. ഇതില്‍ നിങ്ങള്‍ക്ക് ചേരുന്ന പ്രോഡക്ട് തിരഞ്ഞെടുക്കാവുന്നതാണ്. പെട്രോളിയം ജെല്ലി പോലെ തന്നെ ഷിയ ബട്ടര്‍ അടങ്ങിയ ലിപ് ബാം ഉപയോഗിക്കുന്നതും നല്ലത് തന്നെ.
ചുണ്ടുകളെ ഇറിറ്റേറ്റ് ചെയ്യാത്ത ലിപ് ബാം ഉപയോഗിക്കുന്നതാണ് എല്ലായ്പ്പോഴും നല്ലത്. അമിതമായി മണമുള്ളതും രുചിയുള്ളതുമായ ലിപ് ബാം ഒഴിവാക്കാം. ഇത് ഇത്തരം ലിപ്ബാം ചുണ്ടുകളുടെ ആരോഗ്യത്തിന് നല്ലതല്ല. ഇത് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുന്നതിലേയ്ക്കും ചുണ്ടുകളില്‍ പുകച്ചില്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നഉണ്ട്. അതിനാല്‍ നാച്വറലായിട്ടുള്ള ചേരുവകള്‍ ചേര്‍ത്ത ലിപ് ബാം ഉപയോഗിക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക