ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രശ്നമാണ് തൈറോയ്ഡ്. കഴുത്തില്‍ എടുത്ത് നില്ക്കുന്ന ഒരു ഗ്രന്ധിയാണ് തൈറോയ്ഡ് ഗ്രന്ഥി. നമ്മളുടെ ശരീരത്തിലെ മെറ്റബോളിസം കൂട്ടുന്നതിനും ശരീരത്തിന്റെ വളര്‍ച്ചയ്കും ആവശ്യമായ ഉല്പാദിപ്പിക്കുന്നത് ഈ തൈറോയ്ഡ് ഗ്രന്ഥിയാണ്. രണ്ട് തരം തൈറോയ്ഡ് പ്രശ്മാണ് ഉള്ളത്, ഹൈപ്പര്‍ ആന്റ് ഹൈപ്പോ തൈറോയ്ഡിസം. ഈ രണ്ട് തൈറോയ്ഡ് പ്രശ്നത്തലും ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് മല്ലിവെള്ളം.
മല്ലിവെള്ളം തയ്യാറാക്കാം.
മുഴുവന്‍ മല്ലിയാണ് ഇതിനായി എടുക്കേണ്ടത്. ഒരു ടേബിള്‍സ്പൂണ്‍ മുഴുവന്‍ മല്ലി എടുത്ത് കുതിര്‍ക്കുക. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ തലേ ദിവസം രാത്രിയില്‍ വേണം കുതിര്‍ക്കാന്‍. അതിന് ശേഷം ഇതേ വെള്ളത്തോടെ തിളപ്പിക്കാവുന്നതാണ്. തണുത്തതിന് ശേഷം കുടിക്കാവുന്നതാണ്. ഇത് മെറ്റബോളിസം കൂട്ടാന്‍ സഹായിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക