വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി ആഷിക് അബു ഒരുക്കുന്ന ചിത്രമാണ് നീലവെളിച്ചം. ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്തുവരുവാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.
സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കണം: നിർദ്ദേശവുമായി മോദി
വായിച്ചറിഞ്ഞ കഥയെ ബിഗ് സ്ക്രീനിൽ കാണുവാൻ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
അവതാർ 2 ഇതുവരെ നേടിയത് 15,538 കോടി; ഇന്ത്യയിലെ ഐമാക്സ് സ്ക്രീനുകളില്‍ നിന്നും നേട്ടം
ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘അനുരാഗ മധുചഷകം’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് പി.ഭാസ്കരൻ മാസ്റ്ററാണ്.
വിമർശകരുടെ വായടപ്പിച്ച് ഷാരൂഖ്; കുടുംബത്തോടൊപ്പം ‘പത്താൻ’ കണ്ട് താരം
എം.എസ് ബാബിബുരാജിന്റെ സംഗീതത്തിന് ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ സ്വന്തം കെ.എസ് ചിത്രയാണ്. റിമ കല്ലിങ്കൽ, റോഷൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക