അരൂര്‍: ആലപ്പുഴ അരൂരില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥ ആത്ഹമത്യക്ക് ശ്രമിച്ചു. ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ അപര്‍ണയെയാണ് ചേര്‍ത്തലയിലെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കൂലി വാങ്ങിയതിന് അപര്‍ണക്കെതിരെ ഭരണസമിതി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക