താരന് പ്രധാന പ്രശ്നമാണ്. തലയോട്ടിയില്‍ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളുമുണ്ടാക്കുന്ന ഇതിന് നല്ലൊരു പരിഹാരമാണ് റോസ് വാട്ടര്‍. ഇത് ആഴ്ചയില്‍ രണ്ട് മൂന്ന് തവണ തലയോട്ടിയില്‍ പുരട്ടുന്നത് ഗുണം നല്‍കും.
റോസ് വാട്ടര്‍ കൂടി ചേര്‍ന്നിട്ടുള്ള ഷാംപൂ, അതല്ലെങ്കില്‍ ഇതു കൊണ്ടുണ്ടാക്കിയ ഷാംപൂ ഉപയോഗിയ്ക്കുന്നത് കെമിക്കലുകളുടെ ദോഷം തീര്‍ക്കാനും മുടിയ്ക്ക് സ്വാഭാവിക പോഷകം നല്‍കാനും സഹായിക്കുന്നു. ഇത് മുടി നല്ലതു പോലെ വൃത്തിയാക്കുകയും ചെയ്യുന്നു. മുടിയ്ക്ക് നല്ലൊന്നാന്തരം ക്ലെന്‍സിംഗ് ഇഫക്ട് ഞാന്‍ നല്കുന്നു.
മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്കാന് ഇത് സഹായിക്കും. പനിനീരില്‍ വൈറ്റമിന്‍ ഇ, ബി, ഇ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളരാന്‍ ആവശ്യമുളളവയാണ്. മാത്രമല്ല മുടി കൊഴിച്ചില്‍ അകറ്റാനും ഇത് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക