ഉണങ്ങിയ ചെടികൾ നീക്കം ചെയ്ത് പുതിയവ നടുക .വലിയ ചട്ടികളിൽ ചെടികൾ വച്ച് ഒഴിഞ്ഞ സ്ഥലം നിറയ്ക്കുക.ഉണങ്ങിയ ചെടികൾ മാറ്റുമ്പോൾ ബാക്കി ചെടികൾ കൂടുതൽ പൂക്കുകയും പൂന്തോട്ടം കൂടുതൽ ഫ്രഷ് ആകുകയും ചെയ്യും .
ചൂട് സമയത്തും കളകൾ ഉണ്ടാകും . അവ കാണുമ്പോൾ തന്നെ പിഴുതു മാറ്റുക .ഇവ ചെടിക്കുള്ള പോഷകങ്ങളും വെള്ളവുമെല്ലാം വലിച്ചെടുക്കും .ദ്രവിച്ച ഇലകളുടെ ഒരു പാളി മണ്ണിൽ രണ്ടിഞ്ചു ആഴത്തിൽ ചെടിക്ക് ചുറ്റും ഇടുകയാണെങ്കിൽ അത് ചൂടിൽ നിന്നും ചെടിയെ രക്ഷിക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക