സനാതന പാരമ്പര്യത്തിലുള്ള മഹാന്മാരെ ചിലർ മനഃപൂർവ്വം അപമാനിക്കുവാൻ ശ്രമിക്കുകയാണ് ചിലരെന്ന് യോഗ ഗുരു ബാബാ രാംദേവ്. ചിലർ നടത്തുന്നത് മനഃപൂർവമുള്ള വിമർശനങ്ങളാണ്. ഇത്തരത്തിലുള്ളവർ രാജ്യ വിരുദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.
തലമുടി കൊഴിച്ചില്‍ തടയാന്‍ പരീക്ഷിക്കാം ഈ നാച്ചുറൽ ഹെയർ മാസ്ക്
അന്തരാഷ്ട്ര ശക്തികളുടെ താല്പര്യത്തിനു വഴങ്ങുകയാണ് ഇവർ ചെയ്യുന്നത്. ഇത്തരത്തിലുള്ളവർ ഇന്ത്യാ വിരുദ്ധരാണെന്നും ഇവരെ തടയണമെന്നും ബാബ രാംദേവ് പറഞ്ഞു.
അൾഷിമേഴ്സ് തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
അത്ഭുതങ്ങളുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇന്ത്യ ഭൗതിക യാഥാർത്ഥ്യത്തെ മാനിക്കുന്നു. എന്നാൽ ഭൗതിക ശാസ്ത്രമുണ്ടെങ്കിൽ ആത്മീയ ശാസ്ത്രവും ഉണ്ടെന്നത് നിഷേധിക്കാനാവില്ലെന്നും രാംദേവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക