നല്ല ഓയില്‍ മസ്സാജ് തലവേദനയെ ചെറുക്കുന്നു. ഇതിന് കഷായം നല്ലതാണ്വെളിച്ചെണ്ണയേക്കാള് ഏറെ ഉത്തമം കടുകെണ്ണയാണ്. ഇത് മസ്സാജ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പേശികള്‍ക്ക് വിശ്രമം നല്‍കുന്നതിനും തലവേദനയില്‍ നിന്ന് പെട്ടെന്ന് ആശ്വാസം പകരുന്നതിനും സഹായിക്കുന്നു.
. ഇഞ്ചി കഷായം അല്ലെങ്കില്‍ ഇഞ്ചി തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് ഉന്മേഷം ലഭിക്കുകയും തലവേദനയെന്ന പ്രശ്നത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇഞ്ചി വെള്ളത്തിലിട്ട് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. ഇതെല്ലാം മൈഗ്രേയ്ന് സാധാരണ തലവേദന എന്നിവയെ പമ്പ കടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക