കോവിഡ് പ്രതിരോധത്തിനായുള്ള വാക്സിൻ ഇനി മൂക്കിലൂടെ നൽകും. മൂക്കിലൂടെ നൽകുന്ന ആദ്യത്തെ വാക്സിൻ പുറത്തിറക്കിയിരിക്കുകയാണ് ഭാരത് ബയോടെക്. കേന്ദ്രമന്ത്രിമാരാണ് വാക്സിൻ പരിചയപ്പെടുത്തിയത്.
സ്വാദിഷ്ടമായ സ്വീറ്റ് സമോസ ഉണ്ടാക്കാം
ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇൻകൊവാക് ആണ് മന്ത്രിമാരായ ഡോ. മൻസുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേർന്ന് പുറത്തിറക്കിയത്.
കറികളിൽ ഉപയോഗിക്കാൻ വേണ്ടി മാത്രമല്ല ഉപ്പിന് കൊണ്ട് ഇങ്ങനെയുണ്ട് പ്രയോജനങ്ങൾ
കരുതൽ ഡോസായി മൂക്കിലൂടെ വാക്സിൻ നൽകുവാൻ നേരത്തെ തന്നെ ഡ്രഗ്സ് കൺട്രോൾ ജനറൽ അനുമതി നൽകിയിരുന്നു. കൊവിൻ ആപ്പിൽ ഇപ്പോൾ വാക്സിൻ ലഭ്യമാണ്. സർക്കാർ ആശുപത്രികളിൽ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളിൽ 800 രൂപയുമാണ് വാക്സിന് ഈടാക്കുന്ന വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക