കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധയേറ്റ് എട്ട് പേർ ആശുപത്രിയിൽ. ഇവർ ചാത്തന്നൂർ പിഎച്ച്സിയിൽ ചികിത്സ തേടി.
ചാത്തന്നൂർ ഗണേഷ് ഫാസ്റ്റ് ഫുഡിൽ നിന്ന് കുടുംബശ്രീ പരിപാടിക്കായി വാങ്ങിയ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പരിപാടിയിലേക്കായി ഇവർ പൊറോട്ടയും കറിയുമാണ് വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക