പുതിനയില ഓട്സ് വെള്ളരിക്ക നീരും എന്നിവ എടുക്കുക. തേനും ചേർത്ത് മിക്സ് ചെയ്യാം. ഇത് മുഖത്ത് നന്നായി പുരട്ടി ഉണങ്ങുന്നത് വരെ വെക്കുക. സാധാ വെള്ളം ഉപയോഗിച്ച് മുഖം കഴുകി എടുക്കാവുന്നതാണ്.
പുതിനയില അരയ്ക്കുക. തേൻ ചേർക്കുക. നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്.
പുതിനയില എടുക്കുക. ഇത് കുറച്ച് വെള്ളം ചേർത്ത് നന്നായി പേയ്സ്റ്റ്പരുവത്തിൽ ആക്കി എടുക്കുക.
മുഖത്ത് നന്നായി പുരട്ടണം.
ഉണങ്ങി കഴിയുമ്പോൾ വെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക