ചർമ്മത്തിന് ഏറ്റവും അനുയോജ്യമായതാണ് പപ്പായ. പല ചർമ്മ പ്രശ്നങ്ങളും പപ്പായ ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാകുന്നു. പപ്പായയുടെ കൂടെ ഇവ ചേർത്ത് മുഖത്ത് പുരട്ടാവുന്നതാണ്
പപ്പായ പേസ്റ്റ് രൂപത്തിലാക്കി ഇതില്‍ നല്ലതുപോലെ തൈര് മിക്സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പക്കണം. 15 മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്.
പപ്പായ പള്‍പ്പിലേക്ക് അല്പം തേന്‍ മിക്സ് ചെയ്ത് ഇത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ശേഷം പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക