ഗര്‍ഭധാരണം തടയാന്‍ പ്രകൃതിദത്തമായ മാര്‍ഗ്ഗമാണ് പപ്പായ ഉപയോഗിക്കുന്നത്. പച്ച പപ്പായ ഉപയോഗിക്കുന്നതാണ് കുറച്ചും കൂടെ ഫലപ്രദം. പച്ച പപ്പായയുടെ കുരു എടുത്ത് കഴിക്കുന്നത് ഗര്‍ഭധാരണം ഒഴിവാക്കാന്‍ സഹായിക്കും. ഇതിന് ശരീരത്തില്‍ പ്രവേശിക്കുന്ന ബീജത്തെ നശിപ്പിക്കാന്‍ ശേഷിയുണ്ട്.
ആര്യവേപ്പ് ഉപയോഗിക്കുന്നത് ഗര്‍ഭനിരോധന ഗുളികകളേക്കാള്‍ ഫലപ്രദമായി ബീജത്തെ നശിപ്പിക്കുന്നു.
ശാരീരിക ബന്ധത്തിന് ശേഷം വേപ്പെണ്ണ ഉപയോഗിച്ചാല്‍ ഇത് പങ്കാളിയുടെ ശരീരത്തില്‍ എത്തിയ ബീജത്തെ നശിപ്പിക്കുന്നു.
വേപ്പെണ്ണ നേരിട്ട് യോനിയിലൂടെ ഒരിക്കലും ഒഴിക്കരുത്. ഇതിനെ മറ്റ് ഓയിലുമായി ചേര്‍ത്ത് നേര്‍പ്പിച്ച് വേണം ഉപയോഗിക്കാന്‍. ഇത് ശാരീരിക ബന്ധത്തിന് മുന്‍പ് യോനിയില്‍ പുരട്ടണം. അതുപോലെ, ശാരീരിക ബന്ധത്തിന് ശേഷവും ഇത് പുരട്ടുക. ഇത് ഗര്‍ഭധാരണം തടയുന്നതിന് സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക