PREGNANCY

ഗുജറാത്തി സ്റ്റൈൽ വളകാപ്പ് ആഘോഷം; ചടങ്ങ് ആഘോഷമാക്കി അമലപോൾ, ചിത്രങ്ങൾ

ഗുജറാത്തി സ്റ്റൈൽ വളകാപ്പ് ആഘോഷം; ചടങ്ങ് ആഘോഷമാക്കി അമലപോൾ, ചിത്രങ്ങൾ

സിനിമാ ലോകത്ത് ഏറെ പ്രിയങ്കരിയാണ് അമലാ പോൾ. യുവ വ്യാവസായിയും ഗുജറാത്ത് സ്വദേശിയുമായ ജഗത് ദേശായിയുമായുള്ള വിവാഹം അടുത്തിടെയാണ് നടന്നത്. തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് ...

കല്യാണം കഴിഞ്ഞിട്ട്‌ രണ്ടരമാസം, ഭാര്യ മൂന്നുമാസം ഗർഭിണി, അതെങ്ങനെ ?

ഗർഭകാലത്ത് സെക്സിലേർപ്പെടുന്നത് സുരക്ഷിതമോ?

ശക്തമായ ഗർഭാശയ പേശികൾ, അമ്നിയോട്ടിക് ദ്രാവകം, സെർവിക്സിന് ചുറ്റുമുള്ള ഒരു മ്യൂക്കസ് പ്ലഗ് എന്നിവയാൽ സംരക്ഷിക്കപ്പെടുന്നതിനാൽ ഗർഭത്തിന്റെ ഒരു ഘട്ടത്തിലും ലൈംഗികത ഗർഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കുകയില്ലെന്നാണ് ...

ഒ നെഗറ്റീവിന്‌ പകരം ബി പോസിറ്റീവ്; ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയതിൽ പ്രതിഷേധം

പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഭക്ഷണം മാസം തികയാതെയുള്ള പ്രസവത്തിന് കാരണം; പുതിയ പഠനം പറയുന്നത് ഇങ്ങനെ

പ്ലാസ്റ്റിക്കുമായുള്ള നിരന്തര സമ്പർക്കം മാസം തികയാതെയുള്ള കുട്ടികളുടെ ജനനത്തിനു കാരണമെന്ന് പുതിയ പഠനം. ന്യൂയോർക്ക് സർവകലാശാലയിലെ ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിൻ ​ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ...

ഗർഭകാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കാൻ മറക്കല്ലേ..

ഗർഭകാലത്ത് എന്ത് ഭക്ഷണങ്ങൾ കഴിക്കണം, ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല എന്നത് പ്രാധാന്യത്തോടെ കാണേണ്ടതാണ്. ഒരു കുട്ടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഗർഭിണികൾ നിർബന്ധമായും പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളാണ് ...

പഞ്ചസാരയ്‌ക്ക് പകരം തേന്‍ ഉപയോഗിക്കുന്നവരാണോ; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഗർഭിണികൾക്ക് തേൻ കഴിക്കാമോ?

ഗര്‍ഭകാലത്ത് ചില ഭക്ഷണങ്ങളോടും വസ്തുക്കളോടും താല്‍പ്പര്യം തോന്നാറുണ്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യവശങ്ങളെ കുറിച്ച് പലര്‍ക്കും സംശയമാണ്. ഗര്‍ഭകാലത്ത് തേന്‍ കഴിക്കുമ്പോള്‍ അത് ഗുണമാണോ ദോഷമാണോ ചെയ്യുക ...

ഒ നെഗറ്റീവിന്‌ പകരം ബി പോസിറ്റീവ്; ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയതിൽ പ്രതിഷേധം

ഗർഭ കാലത്തെ പ്രമേഹം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

പ്രമേഹം ഗര്‍ഭിണികളെ ബാധിക്കുന്നൊരു പ്രശ്നമാണ്. ഗർഭകാലത്ത് വരുന്ന പ്രമേഹം വലിയ തലവേദന തന്നെ ആണ്. മിക്ക സ്ത്രീകളിലും പ്രസവശേഷം ഈ പ്രമേഹം അതുപോലെ തന്നെ പോവുകയും ചെയ്യും. ...

ഒ നെഗറ്റീവിന്‌ പകരം ബി പോസിറ്റീവ്; ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയതിൽ പ്രതിഷേധം

ഗർഭം ധരിക്കാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങൾ?‌ ശ്രദ്ധിക്കു ഈ കാര്യങ്ങൾ

ഗർഭം ധരിക്കാനുള്ള പ്ലാനിലാണോ നിങ്ങൾ? എങ്കിൽ ഗർഭിണി ആകാൻ ശരിയായ സമയം ഏതെന്നും അണ്ഡോൽപാദനചക്രവും അറിയേണ്ടത് അത്യാവശ്യമാണ്. ​ഗർഭിണിയാകാൻ തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നോക്കാം... ഒന്ന്... ...

ഗർഭകാലത്ത് ഈന്തപ്പഴം കഴിക്കാമോ?

ഗർഭകാലത്ത് ഈന്തപ്പഴം കഴിക്കാമോ?

ഗര്‍ഭിണിയാകുമ്പോള്‍ ഈന്തപ്പഴം കഴിക്കാമോ എന്ന ചോദ്യത്തിന് പലർക്കും ഉത്തരം അറിയില്ല. എന്നാൽ ഗർഭകാലത്ത് ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിനും ഏറെ നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഈന്തപ്പഴത്തിൽ ...

16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി, യുവാവ് ഒളിവിൽ

പ്രതീക്ഷിക്കാത്ത സമയത്തുണ്ടാകുന്ന ഗർഭധാരണം ഒഴിവാക്കാം; ഗർഭനിരോധന മാർഗങ്ങൾ ഇല്ലെങ്കിലും സുരക്ഷിതമായിട്ടുള്ള ദിവസങ്ങള്‍ അറിഞ്ഞിരിക്കാം

പ്രതീക്ഷിക്കാത്ത സമയത്തുണ്ടാകുന്ന ഗർഭധാരണം പലപ്പോഴും ഒരു തലവേദനയാണ് മിക്കവരും കണക്കാക്കുക. അതുകൊണ്ട് തന്നെ ഗര്‍ഭം വേണ്ടെന്ന് വയ്ക്കാനുള്ള ശ്രമങ്ങളിലേക്കും പോകും. ഇതിന് ആവശ്യമായ ഗുളികകളും ഇന്ന് മാര്‍ക്കറ്റുകളില്‍ ...

ഗര്‍ഭിണിയോ? ഗര്‍ഭധാരണത്തെ സൂചിപ്പിക്കുന്ന എട്ട് ലക്ഷണങ്ങള്‍ മനസിലാക്കാം

പലപ്പോഴും ലഭ്യമായ പല ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കും പരിപൂര്‍ണമായ സുരക്ഷിതത്വം ഉറപ്പ് നല്‍കാനാവില്ല. ഇങ്ങനെയുള്ള കേസുകളില്‍ ഗര്‍ഭധാരണമുണ്ടായാല്‍ അത് തിരിച്ചറിയാതെ പോകാം. പ്രത്യേകിച്ച് ആര്‍ത്തവപ്രശ്നങ്ങള്‍ നേരത്തെ ഉള്ള സ്ത്രീകളിലാണ് ...

കാര്‍ യാത്രക്കിടയിൽ  ഛര്‍ദ്ദിയും മനംപുരട്ടലും നിങ്ങളെ  അലട്ടുന്നുണ്ടോ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഗര്‍ഭകാലത്തെ ഛര്‍ദ്ദിക്ക് ജീരകം ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

ഉദരസംബന്ധമായ എന്ത് പ്രശ്നങ്ങള്‍ക്കും നമ്മള്‍ ജീരകത്തെ ആശ്രയിക്കാറുണ്ട്. പണ്ടുകാലം മുതല്‍ ജീരകത്തിന്റെ മേന്മയെക്കുറിച്ച് നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ദഹനപ്രശ്‌നങ്ങള്‍ക്കോ, വയറുവേദനയ്‌ക്കോ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ജീരകം വളരെയധികം ഉപകാരപ്രദമാണ്. ...

ഒരു കുടുംബത്തിലെ നാലുപേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി; അച്ഛനും മകളും മരിച്ചു

സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെതുടർന്ന് യുവതി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം

തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെതുടർന്ന് യുവതി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. ആശുപത്രിയിലെ ചികിൽസാ പിഴവുകൊണ്ടാണ് യുവതി മരിച്ചത് എന്നാണ് കുടുംബം പറയുന്നത്. കൊല്ലം ചടയമംഗലം സ്വദേശി ...

രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ അമ്മയ്‌ക്ക് 6000 രൂപ നല്‍കുന്ന മാതൃവന്ദന യോജന കേരളത്തിലും

രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ അമ്മയ്ക്ക് 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രിയുടെ മാതൃവന്ദന യോജന കേരളത്തിലും നടപ്പാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. പദ്ധതി മുന്‍കാല പ്രാബല്യത്തോടെ ആരംഭിക്കാനാണ് സംസ്ഥാന വനിത- ...

അറിയുക, ഗര്‍ഭകാലത്ത് ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഗര്‍ഭകാലത്ത് ഭക്ഷണകാര്യത്തിലും അതീവ ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്. ശരിയായ ആഹാര രീതികളും ഭക്ഷണ ക്രമീകരണങ്ങളും ഗര്‍ഭകാലത്ത് ഏറെ അനിവാര്യമാണ്. മത്സ്യം എല്ലാവര്‍ക്കും ഏറെ ഇഷ്ടമുള്ള വിഭവമാണ്. എന്നാല്‍ മെര്‍ക്കുറി ...

ഗർഭകാലത്ത് അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിചരണവും ശ്രദ്ധയും നൽകേണ്ട സമയമാണ് ഗർഭകാലം. ഗർഭം ധരിക്കപ്പെടുന്നതു മുതൽ സ്ത്രീ ഒരാളല്ല, രണ്ടാളാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഭക്ഷണം മുതൽ ഉറക്കം വരെ ...

നിങ്ങൾ ഗർഭിണിയാവാതിരിക്കാനുള്ള ചില കാരണങ്ങൾ ഇവയാകാം 

ഗർഭധാരണത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഇവയാണ്

തെറ്റായയിലെ മാറ്റങ്ങളുമെല്ലാം പലപ്പോഴും ഗര്‍ഭധാരണത്തിനുള്ള ബുദ്ധിമുട്ടിന് കാരണമാകുന്നു. ഓവുലേഷനും പ്രജനനപ്രക്രിയയും സാധാരണ ഗതിയിലാകാന്‍ ശരിയായ ഭക്ഷണക്രമം സഹായിക്കും. ഗര്‍ഭധാരണം ആഗ്രഹിക്കുന്ന ദമ്പതികള്‍ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ...

വയറു ചാടുന്നോ…? കുറക്കാനുള്ള വഴികൾ വീട്ടിൽ തന്നെയുണ്ട്

പ്രസവശേഷമുള്ള ചാടിയ വയര്‍ കുറയ്‌ക്കാം;ഇവ കഴിച്ചാൽ മതി

പുതിന നല്ലൊരു പരിഹാരമാണ്. പുതിനയിലയിൽ കലോറിയുടെ അളവ് ഏറ്റവും കുറവാണ്. കുറഞ്ഞ അളവിൽ പ്രോട്ടീനും കൊഴുപ്പും ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ എ, സി, ബി-കോംപ്ലക്സ് ...

നിങ്ങൾ ഗർഭിണിയാവാതിരിക്കാനുള്ള ചില കാരണങ്ങൾ ഇവയാകാം 

സെക്‌സിന് ശേഷം ഗര്‍ഭധാരണം ഒഴിവാക്കാന്‍ ചെയ്യേണ്ടത് എന്തൊക്കെ?

ഗര്ഭധാരണം തടയാന് പ്രകൃതിദത്തമായ മാര്ഗ്ഗമാണ് പപ്പായ ഉപയോഗിക്കുന്നത്. പച്ച പപ്പായ ഉപയോഗിക്കുന്നതാണ് കുറച്ചും കൂടെ ഫലപ്രദം. പച്ച പപ്പായയുടെ കുരു എടുത്ത് കഴിക്കുന്നത് ഗര്ഭധാരണം ഒഴിവാക്കാന് സഹായിക്കും. ...

പ്രസവം എളുപ്പമാക്കും യോഗാസനങ്ങള്‍

ഗർഭകാലത്ത് യോഗ ചെയ്യുന്നത് കുഞ്ഞിൻ്റെയും അമ്മയുടേയും ആരോഗ്യത്തിനു നല്ലതാണ്. എന്നാൽ ഗർഭകാലത്ത് എല്ലാ യോഗാസനങ്ങളും ചെയ്യാൻ പാടില്ല. ഇത് ഗുണത്തിന് പകരം ദോഷം ചെയ്യും. സെക്കന്റ് ട്രൈമസ്റ്ററില്‍ ...

ഗര്‍ഭിണികൾ ബദാം കഴിച്ചാലുള്ള ഗുണങ്ങൾ

ശരീരത്തിന് വളരെ അത്യാവശ്യമായിട്ട് വേണ്ട ഒന്നാണ് അയേണ്‍. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് ശരീരം അയേണ്‍ ആവശ്യപ്പെടുന്നു. ഇതിന് ബദാം സ്ഥിരമായി കഴിച്ചാല്‍ മതി. ഇത് ശരീരത്തിന് അത്യാവശ്യത്തിനുള്ള അയേണ്‍ ...

എന്താണ് അംമ്നിയോട്ടിക് ഫ്ളുയിഡ്

എന്താണ് അംമ്നിയോട്ടിക് ഫ്ളുയിഡ്

കുഞ്ഞിന് സുരക്ഷ ഉറപ്പാക്കുന്ന ഒന്നാണ് അംമ്നിയോട്ടിക് ഫ്ളൂയിഡ്. ഇതില്ലാതെ കുഞ്ഞിന് യൂട്രസില്‍ നില നില്‍ക്കാന്‍ സാധിയ്ക്കില്ല. കുഞ്ഞിന്റെ കിഡ്നിയാണ് അംമ്നിയോട്ടിക് ഫ്ളൂയിഡ് ഉല്‍പാദിപ്പിയ്ക്കുന്നത്. ഇത് ഭ്രൂണത്തിന്റെ മൂത്രത്തിലൂടെ ...

ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു, കോവിഡ് ടെസ്റ്റ് നടത്താന്‍ ക്യൂവില്‍ നിന്ന യുവതി പ്രസവിച്ചു

ശ്രദ്ധിക്കണം ഗര്‍ഭിണികളിലെ അയോഡിന്‍ കുറവ്; ഇത് ഗര്‍ഭസ്ഥശിശുവിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു

ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന അയോഡിന്റെ കുറവ് ഗര്‍ഭസ്ഥശിശുവിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന ഒന്നാണ്. തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പ്പാദനത്തിനും മനുഷ്യന്റെ ആരോഗ്യത്തിനും വികസനത്തിനും സഹായിക്കുന്ന ഒരു മൈക്രോ ന്യൂട്രിയന്റാണ് അയോഡിന്‍. അയോഡിന്റെ ...

ഗർഭകാലത്ത് വേദനസംഹാരികൾ കഴിക്കുന്നത് കുഞ്ഞിന് അപകടകരമാണ്; ചില വീട്ടുവൈദ്യങ്ങളിലൂടെ കാല് വേദനയില് നിന്ന് മോചനം നേടാം

ഗര്‍ഭകാലത്തെ കാലുവേദനക്കുള്ള പരിഹാരം ഇതാ

ഗര്‍ഭിണികള്‍ കാല്‍ വേദന ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍. 1, ഇങ്ങനെ ഇരുന്നാല്‍ രക്തപ്രവാഹം തടസപ്പെടുകയും കാലുവേദന വര്‍ദ്ധിക്കുകയും ചെയ്യും. 2, കാത്സ്യത്തിന്റെ അളവ് കൂടുന്നതും കാലുവേദന വര്‍ധിപ്പിക്കും. ...

പ്രായമേറുന്തോറും പഴകിയ വീഞ്ഞുപോലെ രുചിയും ഗുണവും ഏറുന്നതാണ് സെക്സ്; ആശങ്ക വേണ്ടെന്ന് ഗവേഷകര്‍

ഗർഭകാലത്ത് സെക്സിലേർപ്പെടുന്നത് സുരക്ഷിതമോ

ഗർഭകാലത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ‌സുരക്ഷിതമാണോ എന്ന് പരിശോധിച്ചാലോ . ശക്തമായ ഗർഭാശയ പേശികൾ, അമ്നിയോട്ടിക് ദ്രാവകം, സെർവിക്സിന് ചുറ്റുമുള്ള ഒരു മ്യൂക്കസ് പ്ലഗ് എന്നിവയാൽ സംരക്ഷിക്കപ്പെടുന്നതിനാൽ ഗർഭത്തിന്റെ ...

സൗഭാഗ്യ വെങ്കിടേഷ് അമ്മയായി; സന്തോഷം പങ്കുവെച്ച് താരാ കല്യാണും അർജ്ജുനും

സൗഭാഗ്യ വെങ്കിടേഷ് അമ്മയായി; സന്തോഷം പങ്കുവെച്ച് താരാ കല്യാണും അർജ്ജുനും

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് അമ്മയായി. കാത്തിരിപ്പിനൊടുവിൽ താൻ മുത്തശ്ശിയായ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടിയും നർത്തകിയുമായ താര കല്യാൺ. കഴിഞ്ഞ വർഷമാണ് സൗഭാഗ്യയും ...

ഗർഭകാലത്ത് സീതപ്പഴം കഴിച്ചാൽ കുഴപ്പമുണ്ടോ?

ഗർഭകാലത്ത് സീതപ്പഴം കഴിച്ചാൽ കുഴപ്പമുണ്ടോ?

സീതപ്പഴം അഥവാ കസ്റ്റാര്‍ഡ് ആപ്പിള്‍ രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും മികച്ചതാണ് . വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് സീതപ്പഴം. ​ഗർഭകാലത്ത് സീതപ്പഴം കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നുണ്ട്. ഇതിൽ വിറ്റാമിൻ ...

കൊവിഡ് രണ്ടാം തരംഗത്തില്‍ ഗര്‍ഭിണികളില്‍ രോഗബാധയും മരണനിരക്കും കൂടുതല്‍;  ഡോക്ടര്‍ പറയുന്നത് ഇങ്ങനെ

ഗർഭാവസ്ഥയിൽ വ്യായാമത്തിന്റെ ഗുണങ്ങളുണ്ട്, ഇവ മൂന്നാം മാസത്തിൽ ചെയ്യേണ്ട സുരക്ഷിതമായ വ്യായാമങ്ങളാണ്

ഗർഭാവസ്ഥയിൽ, നിരവധി ശാരീരിക മാറ്റങ്ങളോടൊപ്പം, ചിന്തകളിലും വികാരങ്ങളിലും മാറ്റങ്ങളും കാണപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ശരീരത്തെ ശക്തവും ആരോഗ്യകരവുമാക്കുന്ന നിരവധി തരത്തിലുള്ള വ്യായാമങ്ങളുണ്ട്. ദിവസവും കുറച്ച് വ്യായാമം ...

മുപ്പത്തിയേഴുകാരി ഒറ്റ പ്രസവത്തിൽ പത്ത് കുട്ടികൾക്ക് ജന്മം നൽകിയെന്ന വാർത്ത വ്യാജം

മുപ്പത്തിയേഴുകാരി ഒറ്റ പ്രസവത്തിൽ പത്ത് കുട്ടികൾക്ക് ജന്മം നൽകിയെന്ന വാർത്ത വ്യാജം

ദക്ഷിണാഫ്രിക്കയിൽ 37കാരി ഒറ്റപ്രസവത്തിൽ 10 കുട്ടികൾക്ക് ജന്മം നൽകിയതായി വന്ന വാർത്ത വ്യാജമെന്ന് കണ്ടെത്തൽ. ഗോസിയാമെ തമാരാ സിതോൾ എന്ന യുവതി ഒറ്റ പ്രസവത്തിൽ പത്ത് കുഞ്ഞുങ്ങൾക്ക് ...

ഉദ്ധാരണശേഷി വര്‍ദ്ധിപ്പിക്കാന്‍ ഈ കാര്യങ്ങൾ ചെയ്താൽ മതി

ഗര്‍ഭധാരണത്തിന് തടസ്സമായ പ്രധാന വെല്ലുവിളി ഇതാണ്

മുന്‍കൂട്ടി പദ്ധതിയിട്ടു ചെയ്യുന്ന ലൈംഗിക ബന്ധങ്ങള്‍ പിരിമുറുക്കത്തിന് കാരണമാകുമെന്നും അതുവഴി ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യതകള്‍ കുറയുന്നുവെന്നും വിദഗ്‌ദ്ധോപദേശം. വിവാഹത്തിന്റെ ആദ്യനാളുകളില്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തില്‍ ദമ്പതികള്‍ പിരമുറുക്കമില്ലാത്ത ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍;  കടകളില്‍ പോകുമ്പോൾ  നിർബന്ധമായും  ഗ്ലൗസ്​ ധരിക്കണം

ഗര്‍ഭിണികൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ സ്വകാര്യ ആശുപത്രിയില്‍ തന്നെ ചികിത്സിക്കാന്‍ സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി

ചികിത്സ തേടിയെത്തുന്ന ഗര്‍ഭിണികള്‍ കോവിഡ് പോസിറ്റീവായാല്‍ സ്വകാര്യ ആശുപത്രികള്‍ അവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ആ രീതി ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് സ്ഥിരീകരിക്കുന്ന ...

Page 1 of 2 1 2

Latest News