ചെമ്പരത്തി ഉണക്കി പൊടിച്ചോ അല്ലെങ്കിൽ ഇലയും പൂവും അൽപ്പം വെള്ളത്തിൽ കൈ കൊണ്ട് തിരുമ്മിയും തലയിൽ തേയ്ക്കാവുന്നതാണ്. .
ആപ്പിൾ സിഡെർ വിനെഗർ ചെറു ചൂടുവെള്ളത്തിൽ കലർത്തി തലയിൽ പുരട്ടുക. ഇത് കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും തലയോട്ടിയിൽ വയ്ക്കണം എന്നിട്ട് സാധാരണ വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.
കറ്റാർവാഴയുടെ ജെൽ മുടിയിൽ തേച്ച് അഞ്ച് മിനിറ്റ് വച്ച ശേഷം കഴുകി കളയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക