നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച നടക്കും. ബജറ്റിന് പിന്നാലെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇന്ധന സെസ് ഉൾപ്പെടെയുള്ള ഉയർത്തികാണിച്ചുള്ള പ്രതിഷേധത്തിൽ ആയിരിക്കും ഇന്ന് സഭയിൽ ചർച്ച നടക്കുക.
അതേസമയം, ചോദ്യോത്തരവേള മുതൽ തന്നെ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധത്തിന് സാധ്യതയുണ്ട്.
വീട്ടില്‍ വെളിച്ചമുണ്ടാകാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ഇന്ധന സെസ് രണ്ട് രൂപയിൽ നിന്ന് ഒരു രൂപയാക്കി കുറയ്ക്കുവാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനു ശേഷം ബുധനാഴ്ച ബജറ്റ് ചർച്ചയ്ക്ക് മറുപടി ലഭ്യമായതിന് പിന്നാലെയായിരിക്കും ധനമന്ത്രിയുടെ പ്രഖ്യാപനം നടക്കുക.
താടി വട്ടത്തില്‍ കൊഴിയുന്നതിന് കാരണം എന്താണ്
സാമൂഹ്യക്ഷേമ പെൻഷൻ 100 രൂപ കൂടി കൂട്ടിയും പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായവും പാർട്ടിയിൽ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക