നിയമസഭ

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്; ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്; ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും

കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി ഒന്നിനാണ് ...

പങ്കാളിത്ത പെന്‍ഷന്‍: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

നിയമസഭയെ മറികടക്കാൻ ഗവർണർക്ക് ആവില്ല; സുപ്രീം കോടതിയുടെ സുപ്രധാന വിധി

സംസ്ഥാനത്തിന്റെ നിയമനിർമാണം തടസ്സപ്പെടുത്താനും നിയമസഭയെ മറികടക്കാനും ഗവർണർക്ക് ആവില്ല എന്ന് സുപ്രീംകോടതി. ഗവർണർക്കെതിരെ പഞ്ചാബ് സർക്കാർ നൽകിയ ഹർജിയിൽ ആണ് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഒരു ...

ഏക സിവിൽ കോഡ് വിഷയത്തിൽ മുഖ്യമന്ത്രി നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും

മാസപ്പടി വിവാദം: മകളെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ; ആരോപണങ്ങളെ പൂർണമായും തള്ളി

നിയമസഭയിൽ ചട്ടം 285 പ്രകാരം മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. മകളെ ന്യായീകരിച്ച് കൊണ്ടുള്ള മറുപടിയിൽ കള്ളപ്പണമെന്നതടക്കം ആരോപണങ്ങളെ പൂർണമായും തള്ളി. ...

“ആദ്യം മുഖ്യമന്ത്രി പറയേണ്ടത് ഉമ്മൻചാണ്ടിയോടുള്ള മാപ്പ്”; സോളാർ കേസിലെ അടിയന്തര പ്രമേയ ചർച്ചയിൽ നിയമസഭയിൽ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം എൽ എ

“ആദ്യം മുഖ്യമന്ത്രി പറയേണ്ടത് ഉമ്മൻചാണ്ടിയോടുള്ള മാപ്പ്”; സോളാർ കേസിലെ അടിയന്തര പ്രമേയ ചർച്ചയിൽ നിയമസഭയിൽ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം എൽ എ

മുഖ്യമന്ത്രി ആദ്യം പറയേണ്ടത് ഉമ്മൻചാണ്ടിയോടുള്ള മാപ്പാണ് എന്നും വിശ്വസിച്ചത് ഇല്ലാത്ത ആരോപണങ്ങളുടെ പേരിൽ ഉമ്മൻചാണ്ടിയെ ഹീനമായി വ്യക്തിഹത്യ നടത്തി എന്നും സോളാർ കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടത്തിയ ...

വിലക്കയറ്റം നിയമസഭയിൽ ചർച്ച ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം തള്ളി

വിലക്കയറ്റം നിയമസഭയിൽ ചർച്ച ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം തള്ളി

വിലക്കയറ്റം നിയമസഭയിൽ ഉന്നയിച്ച് ചർച്ചചെയ്യാനായി പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയം തള്ളി. കോൺഗ്രസിന്റെ എംഎൽഎയായ പിസി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേരളത്തിൽ വിലക്കയറ്റം ...

‘ഒരു ലക്ഷത്തിന് ചെയ്യാവുന്നത് രണ്ട് കോടിക്ക് ചെയ്തിട്ട് ആഘോഷം’; സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടി

ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ ആരാകും! പുതുപ്പള്ളി സീറ്റ് ഒഴിവിൽ വിജ്ഞാപനം ഇറക്കി നിയമസഭ

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അരനൂറ്റാണ്ടിന് ശേഷം പുതിയൊരാൾ എത്തും. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് 53 വർഷത്തിന് ശേഷം പുതിയൊരാളെ പുതുപ്പള്ളിയുടെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുക . അതേസമയം ...

നിയമസഭ സംഘര്‍ഷത്തിലുണ്ടായ പരുക്കിനെക്കുറിച്ച് അപകീര്‍ത്തി പ്രചാരണം: പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ ക്രിമിനല്‍ കേസ്- കെ കെ രമ

നിയമസഭ സംഘര്‍ഷവുമായി ബന്ധപ്പെട്ട അപകീര്‍ത്തി പ്രചാരണത്തില്‍ നിയമനടപടി സ്വീകരിച്ച് കെ കെ രമ എംഎല്‍എ. എം.വി ഗോവിന്ദന്‍, ദേശാഭിമാനി പത്രം, സച്ചിന്‍ ദേവ് എം.എല്‍.എ എന്നിവര്‍ക്കെതിരെ കെ ...

പ്രതിഷേധങ്ങൾക്ക് നടുവിലും ഇന്ന് നിയമസഭയിൽ ബജറ്റ് ചർച്ച; ചോദ്യോത്തരവേള മുതൽ പ്രതിഷേധത്തിന് സാധ്യത

നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച നടക്കും. ബജറ്റിന് പിന്നാലെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇന്ധന സെസ് ഉൾപ്പെടെയുള്ള ഉയർത്തികാണിച്ചുള്ള പ്രതിഷേധത്തിൽ ആയിരിക്കും ഇന്ന് സഭയിൽ ചർച്ച ...

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍

ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കുന്ന ബില്‍ ഇന്നു നിയമസഭയില്‍ അവതരിപ്പിക്കും. അതത് മേഖലകളിലെ പ്രഗല്‍ഭരെ ചാന്‍സലറായി നിയമിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍. ബില്ലിലെ ...

ലോകായുക്ത നിയമഭേദഗതി ബിൽ: ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും, ബില്ലിന്റെ കരട് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു

ലോകായുക്തയുടെ വിധി പുനപരിശോധിക്കാൻ സര്‍ക്കാരിന് അധികാരം നൽകുന്നതാണ് ലോകായുക്ത ബില്ലിലെ ഭേദഗതി. ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത് ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനപരിശോധിക്കാമെന്നും ...

ലീഗില്‍ ഇനി ഒന്നാമനാവില്ലെന്ന് പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

ലീഗില്‍ ഇനി ഒന്നാമനാവില്ലെന്ന് പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിം ലീഗില്‍ ഇനി ഒന്നാമനാവില്ലെന്ന് പ്രതികരിച്ച് പികെ കുഞ്ഞാലിക്കുട്ടി. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ഇങ്ങനെ പ്രതികരിച്ചത്. ഏറെ വര്‍ഷങ്ങളായി ലീഗില്‍ ഒന്നാമനായ കുഞ്ഞാലിക്കുട്ടിയുടെ ...

ഗവർണ്ണറുടെ നയ പ്രഖ്യാപന പ്രസംഗതത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് രാവിലെ;  ഗവർണറെയും സർക്കാരിനെയും കടന്നാക്രമിക്കാനൊരുങ്ങി  പ്രതിപക്ഷം

ഗവർണ്ണറുടെ നയ പ്രഖ്യാപന പ്രസംഗതത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് രാവിലെ; ഗവർണറെയും സർക്കാരിനെയും കടന്നാക്രമിക്കാനൊരുങ്ങി പ്രതിപക്ഷം

ഗവർണ്ണറുടെ   നയ പ്രഖ്യാപന പ്രസംഗതത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് രാവിലെ നിയമസഭയിൽ തുടങ്ങും. ഗവർണ്ണറേയും സർക്കാരിനെയും ഒരു പോലെ കടന്നാക്രമിക്കാൻ ആണ് പ്രതിപക്ഷ തീരുമാനം. ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

ബജറ്റ് സമ്മേളന തിയതി ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും; രണ്ട് ഘട്ടങ്ങളായി നിയമസഭ ചേരും

നിയമസഭയുടെ  ബജറ്റ് സമ്മേളന തിയതി  ഇന്ന് ചേരുന്ന മന്ത്രിസഭായോഗം  തീരുമാനിക്കും. ഈ മാസം 18 മുതൽ ചേരാനാണ് ഏകദേശധാരണ. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്തും. ഗവർണറുടെ ...

കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു

കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു

കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂ‍ഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണെന്ന് ബെംഗ്ലൂരു ആര്‍ച്ച് ...

ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ആരോപണം; നിയമസഭയിൽ പ്രതിപക്ഷ ബഹളം

നിയമസഭ സെക്രട്ടേറിയറ്റിൽ കോവിഡ് പടരുന്നു; നൂറിലധികം പേര്‍ക്ക് കോവിഡ്; പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷമാണ് സെക്രട്ടേറിയറ്റിൽ കോവിഡ് വ്യാപനം

തിരുവനന്തപുരം: നിയമസഭ സെക്രട്ടേറിയറ്റിൽ കോവിഡ് പടരുന്നു. നൂറിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചതായി ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നിയമസഭ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. രോഗം പടരുന്നത് ഒഴിവാക്കാനും ...

സംസ്ഥാനത്ത് ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്ക്; ഇപ്പോൾ നടക്കുന്നത്  ട്രയൽ  ക്ലാസുകൾ  മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി

മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യം ശക്തമാക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി ഉന്നയിക്കും

നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടണമെന്ന് വിധിയിൽ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണമെന്നാവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. അടിയന്തര പ്രമേയമായി വിഷയമുന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ശിവന്‍കുട്ടിയെ പ്രതിരോധിച്ചുള്ള സര്‍ക്കാര്‍ ...

മന്ത്രി വി ശിവന്‍കുട്ടി അടക്കം കേസിലെ ആറ് പ്രതികളും വിചാരണ നേരിടണം; നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി സുപ്രീംകോടതി വിധി

മന്ത്രി വി ശിവന്‍കുട്ടി അടക്കം കേസിലെ ആറ് പ്രതികളും വിചാരണ നേരിടണം; നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി സുപ്രീംകോടതി വിധി

ഡല്‍ഹി: നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി സുപ്രീംകോടതി വിധി.മന്ത്രി വി ശിവന്‍കുട്ടി അടക്കം കേസിലെ ആറ് പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ചു. പ്രതികള്‍ ഭരണഘടന ...

യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയ്‌ക്ക് പൊലീസുകാരനെ ഗണ്‍മാനായി അനുവദിച്ചത് നിയമവിരുദ്ധമെന്ന് വി ടി ബല്‍റാം എംഎല്‍എ

എന്തായി പിണറായി- ശിവശങ്കരൻ ടീമിന്റെ കോക്കോണിക്സ്? ദൈബത്തോട് പ്രാർത്ഥിച്ച്‌ പ്രത്യേകതരം ഏക്ഷൻ കാണിച്ചിട്ട് പോലും സംഭവം സ്വിച്ച്‌ ഓണാവുന്നില്ല ; പരിഹസിച്ച്‌ വിടി ബൽറാം

തിരുവനന്തപുരം: സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്‌സ് കമ്പനി വിതരണം ചെയ്ത ലാപ്‌ടോപ്പുകൾക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ പരിഹസിച്ച്‌ കോൺഗ്രസ് നേതാവ് വിടി ബൽറാം.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം; എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തിൽ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ഉയരും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും. മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തിൽ ആദ്യ ദിവസം തന്നെ പ്രതിപക്ഷത്ത് നിന്നും ശക്തമായ ...

ആറന്‍മുളയിലെ ബൂത്തുകളില്‍ നിന്ന് ബിജെപി ഏജന്റുമാര്‍ മുങ്ങി

നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ തിരിച്ചടി നിരാശപ്പെടുത്തിയെന്ന് ബിജെപി ദേശീയ നേതൃത്വം; അഞ്ച് സീറ്റ് പ്രതീക്ഷിച്ചു

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ തിരിച്ചടി നിരാശപ്പെടുത്തിയെന്ന് ബിജെപി ദേശീയ നേതൃത്വം. പരാജയം വിലയിരുത്താൻ പോലും ശ്രമിക്കാത്ത കേരള നേതാക്കളുടെ സമീപനത്തിലും നേതൃത്വത്തിന് അതൃപ്തി. ദില്ലിയിൽ തുടരുന്ന ...

നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ

നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ

തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടക്കും. ഇടതുമുന്നണിയിൽ സിപിഐയുടെ അംഗവും അടൂർ എംഎൽഎയുമായ ചിറ്റയം ഗോപകുമാറാണ് മത്സരിക്കുക. നാളെയാണ് പത്രിക സമർപ്പിക്കാനുള്ള തീയതി. ...

പി.ആര്‍.ഡി കൈരളിയോട് മാത്രം വിവേചനം കാണിച്ചോ; കെ.കെ രമയുടെ സത്യപ്രതിജ്ഞക്കിടെയുണ്ടായ ‘സാങ്കേതിക തകരാറിനെ’ പരിഹസിച്ച് സോഷ്യല്‍ മീഡിയ

പി.ആര്‍.ഡി കൈരളിയോട് മാത്രം വിവേചനം കാണിച്ചോ; കെ.കെ രമയുടെ സത്യപ്രതിജ്ഞക്കിടെയുണ്ടായ ‘സാങ്കേതിക തകരാറിനെ’ പരിഹസിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: വടകര എം.എല്‍.എ കെ.കെ രമയുടെ സത്യപ്രതിജ്ഞക്കിടെ കൈരളി ചാനലിലെ സംപ്രേഷണം തടസ്സപ്പെട്ടത് ചര്‍ച്ചയാവുന്നു. സോഷ്യല്‍ മീഡിയയിലാണ് ഇതുസംബന്ധിച്ച് പരിഹാസ രൂപത്തിൽ നിരവധി പോസ്റ്റുകള്‍ ചാനലിനെതിരെ വരുന്നത്. ...

പൊതുരംഗത്തേക്ക് മാധ്യമ പ്രവർത്തനം വിട്ട് വന്നു ; വീണാ ജോർജിന് മന്ത്രിപദം കിട്ടിയത് രണ്ടാമങ്കത്തിൽ

പൊതുരംഗത്തേക്ക് മാധ്യമ പ്രവർത്തനം വിട്ട് വന്നു ; വീണാ ജോർജിന് മന്ത്രിപദം കിട്ടിയത് രണ്ടാമങ്കത്തിൽ

മാധ്യമ പ്രവർത്തനത്തോടു വിട പറഞ്ഞു പൊതുപ്രവർത്തനത്തിന് ഇറങ്ങിയ വീണാ ജോർജിന് രണ്ടാം ജയത്തിൽ കാത്തിരുന്നത് ഇടതു സർക്കാരിലെ മന്ത്രിസ്ഥാനം. പൊതുവെ വനിതാ മന്ത്രിമാർ കുറവായ കേരള ചരിത്രത്തിൽ ...

അമ്മായി അച്ഛനും മരുമകനും ഒന്നിച്ച്‌ നിയമസഭയിൽ; അപൂര്‍വതയ്‌ക്ക്   കേരള നിയമസഭ സാക്ഷ്യം വഹിക്കും

അമ്മായി അച്ഛനും മരുമകനും ഒന്നിച്ച്‌ നിയമസഭയിൽ; അപൂര്‍വതയ്‌ക്ക് കേരള നിയമസഭ സാക്ഷ്യം വഹിക്കും

ഇത്തവണ ല്‍ മുഖ്യമന്ത്രിയും മരുമകനും ഒരുമിച്ച്‌ എത്തുമെന്ന അപൂര്‍വതയ്ക്കാകേരള നിയമസഭയിണ് കേരളം സാക്ഷ്യം വഹിക്കു ടി.വി. തോമസും ഭാര്യ കെ.ആര്‍. ഗൗരിയമ്മയും ഒരുമിച്ച്‌ നിയമസഭയിലിരുന്നിട്ടുണ്ടെങ്കിലും അമ്മായി അച്ഛനും ...

കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്നിലുണ്ടാകും, ചെന്നിത്തലയും മുല്ലപ്പള്ളിയും മുന്നിലുണ്ടാകും: താരിഖ് അന്‍വര്‍

രണ്ട് തവണ തോറ്റവരെ പരിഗണിക്കില്ല; അമ്പത് ശതമാനം സീറ്റ് യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെന്ന് കോണ്‍ഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ തോറ്റവരെ മത്സരത്തിനായി പരിഗണിക്കില്ലെന്ന് കോണ്‍ഗ്രസ്. നിലവിലുള്ളസീറ്റുകളില്‍ അമ്പത് ശതമാനം യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കുമായി മാറ്റി വെയ്ക്കാനും തീരുമാനമായി. ഹൈക്കമാന്റ് നിര്‍ദ്ദേശിച്ച ...

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച ലഭിച്ചത് 2655 പത്രികകള്‍

തെരഞ്ഞെടുപ്പ്: അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ ഓഫീസില്‍ ഹാജരാകണം

കണ്ണൂർ :നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്ന എല്ലാഓഫീസര്‍മാരും ജീവനക്കാരും തെരഞ്ഞെടുപ്പ് നടപടിക്രമം അവസാനിക്കുന്നത് വരെ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ ഓഫീസുകളില്‍ ഹാജരാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ...

എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

‘ഭാരിച്ച ഉത്തരവാദിത്വമുണ്ട്’ ‘ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ പേര് ഉണ്ടാവാനുള്ള സാധ്യതയില്ല’; അബ്ദുള്ളക്കുട്ടി

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ പേര് ഉണ്ടാവാനുള്ള സാധ്യതയില്ലെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. ഈ തെരഞ്ഞെടുപ്പ് ബിജെപി കേരളം ...

നിയമസഭയിൽ അശ്ലീലവിഡിയോ കണ്ട് കോൺഗ്രസ് നേതാവ്; ക്യാമറാമാൻ കുടുക്കി

നിയമസഭയിൽ അശ്ലീലവിഡിയോ കണ്ട് കോൺഗ്രസ് നേതാവ്; ക്യാമറാമാൻ കുടുക്കി

കർണാടകയിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് പ്രകാശ് റാത്തോഡ് വിവാദക്കുരുക്കിൽ. എംഎല്‍സിയായ റാത്തോഡ് നിയമസഭയിലിരുന്ന് മൊബൈല്‍ ഫോണില്‍ അശ്ലീല ഫോട്ടോയും വിഡിയോയും കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിവാദം. ...

കർണാടക കോൺഗ്രസ് നേതാവ് നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടു, ക്യാമറയില്‍ കുടുങ്ങി

കർണാടക കോൺഗ്രസ് നേതാവ് നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടു, ക്യാമറയില്‍ കുടുങ്ങി

ബംഗളൂരു: നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ട കർണാടക കോണ്‍ഗ്രസ് നേതാവ് പ്രകാശ് റാത്തോഡ് ക്യാമറയില്‍ കുടുങ്ങി. ദൃശ്യം പകര്‍ത്തിയത് പ്രാദേശിക ചാനലായ പവര്‍ ടിവിയുടെ ക്യാമറാമാനാണ്. ഇയാള്‍ ...

സി​എ​ജി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം പാ​സാ​ക്കി

സി​എ​ജി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം പാ​സാ​ക്കി

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം സ​ഭ പാ​സാ​ക്കിയതായി റിപ്പോർട്ട്. കൂടാതെ കി​ഫ്ബി​ക്കെ​തി​രാ​യ സി​എ​ജി റി​പ്പോ​ര്‍​ട്ടി​ലെ മൂ​ന്ന് പേ​ജ് ത​ള്ളി. റി​പ്പോ​ര്‍​ട്ട് പി​എ​സി​ക്ക് മു​ന്നി​ല്‍ വ​രി​ക ഈ ...

Page 1 of 2 1 2

Latest News