ട്രീ ഓയിലില്‍ ഒരു കോട്ടണ്‍ ബോള്‍ മുക്കിവയ്ക്കുക, അത് ദിവസവും നിങ്ങളുടെ കക്ഷത്തില്‍ പുരട്ടുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫലം കണ്ടു തുടങ്ങുന്നു. ഇത് എത്ര വലിയ വിയര്‍പ്പിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
നാരങ്ങ നീര് നിങ്ങളുടെ കക്ഷത്തില്‍ പുരട്ടാം, അല്ലെങ്കില്‍ ബേക്കിംഗ് സോഡയില്‍ ചെറിയ അളവില്‍ നാരങ്ങ നീര് കലര്‍ത്തി കോട്ടണ്‍ പാഡ് ഉപയോഗിച്ച് പുരട്ടാവുന്നതാണ്.
തക്കാളി അടങ്ങിയ ഭക്ഷണം കഴിക്കുകയോ അല്ലെങ്കില്‍ ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് അമിതമായ വിയര്‍പ്പ് നിയന്ത്രിക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക