SWEAT

വിയര്‍പ്പുനാറ്റമാണോ നിങ്ങളുടെ പ്രശ്‌നം; ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ

കടുത്ത ചൂടിനൊപ്പം വിയർപ്പും ശരീരദുർഗന്ധവും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നോ; ഇതാ ചില പരിഹാരമാർഗ്ഗങ്ങൾ

കടുത്ത ചൂടാണ് സംസ്ഥാനത്ത് ഓരോ ദിവസവും രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങുന്നവർ കടുത്ത ചൂടിൽ വിയർത്ത് കുളിക്കുമെന്ന് ഉറപ്പ്. വിയർത്ത് കുളിക്കുന്നതോടൊപ്പം ശരീരത്തിൽ ദുർഗന്ധവും ഉണ്ടാകാറുണ്ട്. ...

അമിത വിയർപ്പ് ഈ ലക്ഷണങ്ങൾ നിസാരമല്ല; അറിയാം ഇക്കാര്യങ്ങൾ

അമിത വിയർപ്പ് ഈ ലക്ഷണങ്ങൾ നിസാരമല്ല; അറിയാം ഇക്കാര്യങ്ങൾ

വിയര്‍ക്കുന്നത് സ്വാഭാവികം ആണ്. വിയർപ്പ് സാധാരണയായി ആരോഗ്യമുള്ള ശരീരത്തിന്‍റെ ലക്ഷണമാണ്. ഏതൊരു ജോലിയും ചെയ്താൽ വിയർപ്പ് വരും. വേനൽക്കാലത്താണ് ഇത്തരം ലക്ഷണങ്ങൾ കൂടുതലായി കാണപ്പെടുന്നത്. എന്നാൽ, ചിലർ ...

വസ്ത്രത്തിലുണ്ടാവുന്ന വിയര്‍പ്പ് നാറ്റമാണോ പ്രശ്നം; പരിഹാരമുണ്ട്

വസ്ത്രത്തിലുണ്ടാവുന്ന വിയര്‍പ്പ് നാറ്റമാണോ പ്രശ്നം; പരിഹാരമുണ്ട്

വസ്ത്രത്തിലുണ്ടാവുന്ന വിയര്‍പ്പ് നാറ്റം പലരുടേയും ആത്മവിശ്വാസത്തെ പോലും തല്ലിക്കെടുത്തുന്ന ഒന്നാണ്. ഡിയോഡറന്റുകള്‍ മാറിമാറി ഉപയോഗിച്ചിട്ടും ഒരു ഫലവുമില്ലാതെ നിരാശപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ വസ്ത്രങ്ങളില്‍ നിന്നുള്ള വിയര്‍പ്പ് നാറ്റത്തെ ...

വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പ് കറ എളുപ്പത്തില്‍ കളയാനുള്ള ചില പൊടിക്കൈകൾ

ബോഡി സ്പ്രേയ്‌ക്കും ക്രീമുകള്‍ക്കും വിട; ഇനി വിയര്‍പ്പ് നാറ്റം അകറ്റാന്‍ ഇതുമാത്രം മതി

എത്രയോക്കെ ബോഡി സ്പ്രേകളും ക്രീമുകളുമുപയോഗിച്ചാലും വിയര്‍പ്പിന്റെ ദുര്‍ഗന്ധത്തിന് ശമനം ലഭിക്കാത്തവരാണ് കൂടുതലും. എല്ലാവര്‍ക്കും ശരീരത്തിന് ഓരോ ഗന്ധമായിരിക്കും. ഇത് വിയര്‍പ്പുമായി ചേര്‍ന്ന് ദുര്‍ഗന്ധമായി മാറുന്നു. ശരീരദുര്‍ഗന്ധം മാറാന്‍ ...

എന്തുകൊണ്ടാണ് ചിലർക്ക് വിയർപ്പ് കൂടുതൽ? കാരണം അറിയാം

അസാധാരണമായി വിയര്‍ക്കുന്നുവോ? കാരണം ഇതാവാം

സാധാരണയായി പറയാറുള്ളതു പോലെ ‘വിയര്‍പ്പിന്റെ അസുഖം’ വെറുമൊരു തമാശയല്ല.. ചിലരുടെ പ്രകൃതം തന്നെ ധാരാളമായി വിയര്‍ക്കുന്നതായിരിക്കാം..’ഹൈപ്പര്‍ഹൈഡ്രോസിസ്’ എന്നാണ് ഈ വിയര്‍പ്പിന്റെ അസുഖം അറിയപ്പെടുന്നത്. വണ്ണം കൂടുതലുള്ളവര്‍ കൂടുതല്‍ ...

വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പ് കറ എളുപ്പത്തില്‍ കളയാനുള്ള ചില പൊടിക്കൈകൾ

ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധമോ? ഒഴിവാക്കാൻ ചില വഴികൾ ഇതാ

നമ്മുടെ ശരീരത്തില്‍ നിന്ന് മടുപ്പിക്കുന്ന ഗന്ധങ്ങളൊന്നും അനുഭവപ്പെടാനും പാടില്ല. ഇത്തരത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നുവെങ്കില്‍ കാഴ്ചയ്ക്ക് എത്ര നന്നായി വസ്ത്രം ധരിച്ചിട്ടോ, ഒരുങ്ങിയിട്ടോ കാര്യവുമില്ല. ഡിയോഡറന്‍റുകള്‍, ബോഡി സ്പ്രേകള്‍ ...

വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പ് കറ എളുപ്പത്തില്‍ കളയാനുള്ള ചില പൊടിക്കൈകൾ

ശരീര ദുർഗന്ധം നിസാരമാക്കരുത് ചിലപ്പോൾ ഈ രോ​ഗങ്ങളുടെ സൂചനയാകാം

ചില ശരീര ദുർഗന്ധങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകുന്നത് എങ്ങനെയെന്ന് അറിയേണ്ടത് പ്രധാനമാണ്. സ്ഥിരമായി കുളിക്കാതിരിക്കുക, കഴുകാത്ത വസ്ത്രങ്ങൾ ധരിക്കുക എന്നിവയെല്ലാം ദുർഗന്ധത്തിന് കാരണമാകുന്നു. ദുർഗന്ധം വമിക്കുന്ന കക്ഷങ്ങളും ...

വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പ് കറ എളുപ്പത്തില്‍ കളയാനുള്ള ചില പൊടിക്കൈകൾ

വിയര്‍പ്പ് നാറ്റം ഇനി ഇല്ലാതാക്കാം

ട്രീ ഓയിലില്‍ ഒരു കോട്ടണ്‍ ബോള്‍ മുക്കിവയ്ക്കുക, അത് ദിവസവും നിങ്ങളുടെ കക്ഷത്തില്‍ പുരട്ടുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫലം കണ്ടു തുടങ്ങുന്നു. ഇത് എത്ര വലിയ വിയര്‍പ്പിനും ...

വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പ് കറ എളുപ്പത്തില്‍ കളയാനുള്ള ചില പൊടിക്കൈകൾ

ശരീര ദുർഗന്ധം അകറ്റാൻ പരീക്ഷിക്കാം ഈ വഴികള്‍…

എത്ര പെര്‍ഫ്യൂം പൂശിയാലും എത്ര തവണ കുളിച്ചാലും അമിതവിയര്‍പ്പും അസഹ്യമായ ഗന്ധവും പലരെയും വേട്ടയാടുന്നുണ്ട്. ഇത്തരത്തില്‍ ശരീര ദുർഗന്ധം ഉണ്ടാകാന്‍ പല കാരണങ്ങളും ഉണ്ട്. ചില മരുന്നുകള്‍ ...

വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പ് കറ എളുപ്പത്തില്‍ കളയാനുള്ള ചില പൊടിക്കൈകൾ

വിയര്‍പ്പ് നാറ്റമുണ്ടോ? ഈ ഭക്ഷണങ്ങൾ ഒ‍ഴിവാക്കി നോക്കൂ

വിയര്‍പ്പ് നാറ്റം അകറ്റാന്‍ പെര്‍ഫ്യൂം മാത്രം ഉപയോഗിച്ചിട്ട് കാര്യമില്ല, ചില ആഹാര സാധനങ്ങള്‍ കൂടി ഒഴിവാക്കണം. ആഹാരത്തിലും കൂടി ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ശരീര ദുര്‍ഗന്ധം അകറ്റാം. ...

വിയർപ്പ് നാറ്റം മാറ്റാൻ ഈ ടിപ്പുകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ

വിയർപ്പ് നാറ്റം മാറ്റാൻ ഈ ടിപ്പുകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ

ചെറുനാരങ്ങ ചെറുനാരങ്ങ മുറിച്ച് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും തേച്ച് കുളിക്കുകയാണെങ്കിൽ വിയർപ്പ് നാറ്റം മാറും. അവൽ 50 ഗ്രാം അവൽ വീതം എന്നും രാത്രി കഴിക്കുന്നത് വിയർപ്പ് ...

അമിത വിയര്‍പ്പിനെ അകറ്റാന്‍ സഹായിക്കുന്ന ചില ടിപ്സ്

അമിത വിയര്‍പ്പിനെ അകറ്റാന്‍ സഹായിക്കുന്ന ചില ടിപ്സ്

നന്നായി വെള്ളം കുടിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക ചെറുനാരങ്ങയിൽ ആസിഡിന്റെ അളവ് നന്നായി ഉള്ളതിനാല്‍ അമിത വിയര്‍പ്പ് അകറ്റാന്‍സഹായിക്കും ചെറിയ അളവില്‍ നാരങ്ങയുടെ നീര് ...

വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പ് കറ എളുപ്പത്തില്‍ കളയാനുള്ള ചില പൊടിക്കൈകൾ

‘ശരീരഗന്ധത്തിന് കാരണം ഇതാണ്! കണ്ടെത്തൽ ഇങ്ങനെ

ഓരോ വ്യക്തിക്കും അയാളുടേതായ ഗന്ധമുണ്ട്. ഇത് ശരീരം തന്നെയാണ് പുറപ്പെടുവിക്കുന്നതും. എന്നാല്‍ എങ്ങനെയാണ് ഈ ഗന്ധം രൂപപ്പെടുന്നത് എന്നതിനെച്ചൊല്ലി പല വാദങ്ങളായിരുന്നു നിലനിന്നിരുന്നത്. ഇപ്പോഴിതാ ഇതിന് കൃത്യമായ ...

വിയർപ്പ് നാറ്റത്തിനു പരിഹാരമുണ്ടോ?

വിയർപ്പ് നാറ്റത്തിനു പരിഹാരമുണ്ടോ?

ചൂടിന്റെ തോത് കൂടുന്നതിനനുസരിച്ച് വിയര്‍പ്പ് നാറ്റംവും വർദ്ധിക്കുന്നു. സൗന്ദര്യസംരക്ഷണം ശരീര സംരക്ഷണം എന്നിവക്കുള്ള ഒരു വെല്ലുവിളി തന്നെയാണ് പലപ്പോഴും വിയര്‍പ്പ്. ഇത് എല്ലാ വിധത്തിലും നമ്മളെ വളരെയധികം ...

Latest News