കറിവേപ്പില വെള്ളം കളഞ്ഞ് നല്ലതു പോലെ വൃത്തിയാക്കിയ ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി അടച്ച് വെയ്ക്കാ
വാങ്ങിച്ച ഉടന്‍ ഫ്രിഡ്ജില്‍ കയറ്റി വെയ്ക്കരുത്. കറിവേപ്പില വാങ്ങിച്ച് നല്ലതു പോലെ കഴുകി വെള്ളം വാരാന്‍ വെയ്ക്കുക.
നന്നായി വെള്ളം കളഞ്ഞതിന് ശേഷം പ്ലാസ്റ്റിക് ടിന്നുകളിലോ കവറുകളിലോ ഇങ്ങനെ കഴുകി ഉണക്കിയ കറിവേപ്പില ഫ്രിഡ്ജില്‍ വയ്ക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക